Repeated Words in Quran
أَلَا
അറിയുക
إِنَّهُمْ
നിശ്ചയം അവര്‍
يَثْنُونَ
അവര്‍ തിരിക്കുന്നു
صُدُورَهُمْ
തങ്ങളുടെ നെഞ്ചുകള്‍
لِيَسْتَخْفُوا
അവര്‍ മറഞ്ഞു നില്‍ക്കാന്‍വേണ്ടി
مِنْهُۚ
അദ്ദേഹത്തില്‍ നിന്ന്
أَلَا
ഓര്‍ക്കുക
حِينَ يَسْتَغْشُونَ
അവര്‍ മൂടുമ്പോള്‍
ثِيَابَهُمْ
തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട്
يَعْلَمُ
അവനറിയുന്നു
مَا يُسِرُّونَ
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
അവര്‍ പരസ്യമാക്കുന്നതും
إِنَّهُ
തീര്‍ച്ചയായും അവന്‍
عَلِيمٌ
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
നെഞ്ചകത്തുള്ളതിനെ
Full meaning Play ﴾11:5﴿
لَا جَرَمَ
ഒരു സംശയവുമില്ല
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
يَعْلَمُ
അവന്‍ അറിയുന്നു
مَا يُسِرُّونَ
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
അവര്‍ വെളിപ്പെടുത്തുന്നത്
إِنَّهُ
നിശ്ചയം അവന്‍
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُسْتَكْبِرِينَ
അഹങ്കാരികളെ
Full meaning Play ﴾16:23﴿