Repeated Words in Quran
وَمَا يَفْعَلُوا
അവര്‍ ചെയ്യുന്നത് (എന്തും)
مِنْ خَيْرٍ
നന്മയായി
فَلَن يُكْفَرُوهُۗ
അതിന്റെ (സദ്ഫലം) അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല,
وَاللَّهُ
അല്ലാഹു
عَلِيمٌ
നന്നായി അറിയുന്നവനാണ്
بِالْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവരെ
Full meaning Play ﴾3:115﴿