Repeated Words in Quran
يَعْلَمُ
അവനറിയുന്നു
مَا يَلِجُ
പ്രവേശിക്കുന്നത്
فِي الْأَرْضِ
ഭൂമിയില്‍
وَمَا يَخْرُجُ
പുറത്തുവരുന്നതും
مِنْهَا
അതില്‍നിന്ന്
وَمَا يَنزِلُ
ഇറങ്ങുന്നതും
مِنَ السَّمَاءِ
ആകാശത്തുനിന്നും
وَمَا يَعْرُجُ
കയറിപ്പോകുന്നതും
فِيهَاۚ
അതിലേക്ക്
وَهُوَ
അവന്‍
الرَّحِيمُ
പരമകാരുണികനാണ്
الْغَفُورُ
ഏറെ പൊറുക്കുന്നവനും
Full meaning Play ﴾34:2﴿
هُوَ
അവന്‍
الَّذِي خَلَقَ
സൃഷ്ടിച്ചവനാണ്
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
فِي سِتَّةِ أَيَّامٍ
ആറു നാളുകളില്‍
ثُمَّ
പിന്നെ
اسْتَوَىٰ
അവന്‍ ആരോഹണം ചെയ്തു
عَلَى الْعَرْشِۚ
സിംഹാസനത്തില്‍
يَعْلَمُ
അവന്‍ അറിയുന്നു
مَا يَلِجُ
പ്രവേശിക്കുന്നതിനെ
فِي الْأَرْضِ
ഭൂമിയില്‍
وَمَا يَخْرُجُ
പുറത്തുവരുന്നതിനെയും
مِنْهَا
അതില്‍നിന്ന്
وَمَا يَنزِلُ
ഇറങ്ങുന്നതിനെയും
مِنَ السَّمَاءِ
ആകാശത്തുനിന്ന്
وَمَا يَعْرُجُ
കയറിപ്പോകുന്നതിനെയും
فِيهَاۖ
അതിലൂടെ
وَهُوَ
അവന്‍
مَعَكُمْ
നിങ്ങളോടൊപ്പമുണ്ട്
أَيْنَ مَا كُنتُمْۚ
നിങ്ങള്‍ എവിടെയായിരുന്നാലും
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെ
بَصِيرٌ
കാണുന്നവനാണ്
Full meaning Play ﴾57:4﴿