Repeated Words in Quran
وَمِنَ النَّاسِ
ജനങ്ങളിലുണ്ട്
مَن
ചിലര്‍
يَقُولُ
അവര്‍ പറയുന്നു
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
അല്ലാഹുവില്‍
وَبِالْيَوْمِ الْآخِرِ
അന്ത്യദിനത്തിലും
وَمَا هُم
അവരല്ല
بِمُؤْمِنِينَ
യഥാര്‍ത്ഥ വിശ്വാസികള്‍
Full meaning Play ﴾2:8﴿
وَقَالَ
പറയും
الَّذِينَ اتَّبَعُوا
പിന്‍പറ്റിയവര്‍
لَوْ أَنَّ لَنَا
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
അവസരം
فَنَتَبَرَّأَ
ഞങ്ങള്‍ കൈവിടുമായിരുന്നു
مِنْهُمْ
അവരെ
كَمَا تَبَرَّءُوا
അവര്‍ കൈവിട്ടപോലെ
مِنَّاۗ
ഞങ്ങളെ
كَذَٰلِكَ
അപ്രകാരം
يُرِيهِمُ اللَّهُ
അല്ലാഹു അവരെ കാണിക്കും
أَعْمَالَهُمْ
അവരുടെ കര്‍മങ്ങളെ
حَسَرَاتٍ
ഖേദഹേതു
عَلَيْهِمْۖ
അവര്‍ക്ക്
وَمَا هُم
അവര്‍ അല്ല
بِخَارِجِينَ
പുറത്ത് പോകുന്നവര്‍
مِنَ النَّارِ
നരകത്തില്‍ നിന്ന്
Full meaning Play ﴾2:167﴿
وَيَحْلِفُونَ
അവര്‍ സത്യം ചെയ്യുന്നു
بِاللَّهِ
അല്ലാഹുവിന്റെ പേരില്‍
إِنَّهُمْ
തീര്‍ച്ചയായും അവര്‍ ആണെന്ന്
لَمِنكُمْ
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَمَا هُم
യഥാര്‍ത്ഥത്തില്‍ അവരല്ല
مِّنكُمْ
നിങ്ങളില്‍ പെട്ടവര്‍
وَلَٰكِنَّهُمْ
മറിച്ച്, അവര്‍
قَوْمٌ
ഒരു ജനതയാണ്
يَفْرَقُونَ
അവര്‍ പേടിച്ചു കഴിയുന്നു (കഴിയുന്ന)
Full meaning Play ﴾9:56﴿
لَا يَمَسُّهُمْ
അവരെ ബാധിക്കുകയില്ല
فِيهَا
അവിടെ
نَصَبٌ
ക്ഷീണം
وَمَا هُم
അവരല്ല
مِّنْهَا
അവിടെനിന്ന്
بِمُخْرَجِينَ
പുറന്തള്ളപ്പെടുന്നവര്‍
Full meaning Play ﴾15:48﴿
يَوْمَ
ദിവസം
تَرَوْنَهَا
നിങ്ങള്‍ അത് കാണുന്ന
تَذْهَلُ
അശ്രദ്ധയിലാകും
كُلُّ
എല്ലാ
مُرْضِعَةٍ
മുലയൂട്ടുന്നവള്‍
عَمَّا أَرْضَعَتْ
മുലയൂട്ടുന്നതിനെക്കുറിച്ച്
وَتَضَعُ
പ്രസവിച്ചുപോകും
كُلُّ
എല്ലാ
ذَاتِ حَمْلٍ
ഗര്‍ഭമുള്ളവള്‍
حَمْلَهَا
അവളുടെ ഗര്‍ഭം
وَتَرَى
നീ കാണും
النَّاسَ
മനുഷ്യരെ
سُكَارَىٰ
ലഹരിബാധിതര്‍
وَمَا هُم
അവരല്ല
بِسُكَارَىٰ
ലഹരിബാധിതര്‍
وَلَٰكِنَّ
പക്ഷേ
عَذَابَ اللَّهِ
അല്ലാഹുവിന്റെ ശിക്ഷ
شَدِيدٌ
കഠിനമാണ്
Full meaning Play ﴾22:2﴿
وَقَالَ
പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
സത്യവിശ്വാസികളോട്
اتَّبِعُوا
നിങ്ങള്‍ പിന്തുടരുവിന്‍ (എന്ന്)
سَبِيلَنَا
ഞങ്ങളുടെ മാര്‍ഗം
وَلْنَحْمِلْ
ഞങ്ങള്‍ ഏറ്റു കൊള്ളാം
خَطَايَاكُمْ
നിങ്ങളുടെ പാപങ്ങള്‍
وَمَا هُم
അവരല്ല
بِحَامِلِينَ
വഹിക്കുന്നവര്‍
مِنْ خَطَايَاهُم
ഇവരുടെ പാപത്തില്‍ നിന്ന്
مِّن شَيْءٍۖ
ഒന്നും തന്നെ
إِنَّهُمْ
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവര്‍ തന്നെയാണ്
Full meaning Play ﴾29:12﴿
فَأَصَابَهُمْ
അങ്ങനെ അവരെ ബാധിച്ചു
سَيِّئَاتُ
ദുരന്ത ഫലങ്ങള്‍, ദുഷ്ഫലങ്ങള്‍
مَا كَسَبُواۚ
തങ്ങള്‍ സമ്പാദിച്ചതിന്റെ
وَالَّذِينَ ظَلَمُوا
അക്രമം ചെയ്തിട്ടുള്ളവര്‍
مِنْ هَٰؤُلَاءِ
ഇക്കൂട്ടരില്‍ നിന്ന്
سَيُصِيبُهُمْ
അടുത്ത് തന്നെ അവരെ ബാധിക്കും
سَيِّئَاتُ
ദുരന്ത ഫലങ്ങള്‍
مَا كَسَبُوا
തങ്ങള്‍ നേടിയതിന്റെ
وَمَا هُم
അവരല്ല
بِمُعْجِزِينَ
തോല്‍പിക്കുന്നവര്‍
Full meaning Play ﴾39:51﴿
وَمَا هُمْ
അവരല്ല
عَنْهَا
അതില്‍നിന്ന്
بِغَائِبِينَ
അപ്രത്യക്ഷരാകുന്നവര്‍
Full meaning Play ﴾82:16﴿