Repeated Words in Quran
تِلْكَ
അവ
آيَاتُ اللَّهِ
അല്ലാഹുവിന്റെ സൂക്തങ്ങളാണ്
نَتْلُوهَا
നാം അത് ഓതിക്കേള്‍പ്പിക്കുന്നു
عَلَيْكَ
താങ്കള്‍ക്ക്
بِالْحَقِّۗ
യഥാവിധം
وَمَا اللَّهُ يُرِيدُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ظُلْمًا
അനീതി, അക്രമം
لِّلْعَالَمِينَ
ലോകര്‍ക്ക്
Full meaning Play ﴾3:108﴿
مِثْلَ دَأْبِ
അതായത് ദുര്‍ദിനത്തിന്‌ തുല്യമായത്
قَوْمِ نُوحٍ
നൂഹിന്റെ ജനതയുടെ
وَعَادٍ
ആദിന്റെയും
وَثَمُودَ
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۚ
അവര്‍ക്കു ശേഷമുള്ളവരുടെയും
وَمَا اللَّهُ يُرِيدُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ظُلْمًا
അതിക്രമം ചെയ്യാന്‍
لِّلْعِبَادِ
ദാസന്‍മാരോട്
Full meaning Play ﴾40:31﴿