Repeated Words in Quran
رَبَّنَا
ഞങ്ങളുടെ നാഥാ
اغْفِرْ
നീ പൊറുത്തുതരേണമേ
لِي
എനിക്ക്
وَلِوَالِدَيَّ
എന്റെ മാതാപിതാക്കള്‍ക്കും
وَلِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കും
يَوْمَ
നാള്‍
يَقُومُ
നടക്കുന്ന
الْحِسَابُ
വിചാരണ
Full meaning Play ﴾14:41﴿
فَاعْلَمْ
അതിനാല്‍ അറിയുക
أَنَّهُ
നിശ്ചയം, അവന്‍
لَا إِلَٰهَ
ഒരു ദൈവവുമില്ല
إِلَّا اللَّهُ
അല്ലാഹുവല്ലാതെ
وَاسْتَغْفِرْ
നീ മാപ്പിരക്കുക
لِذَنبِكَ
നിന്റെ പാപത്തിന്
وَلِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കും
وَالْمُؤْمِنَاتِۗ
സത്യവിശ്വാസിനികള്‍ക്കും
وَاللَّهُ يَعْلَمُ
അല്ലാഹു അറിയുന്നുണ്ട്
مُتَقَلَّبَكُمْ
നിങ്ങളുടെ നീക്കം
وَمَثْوَاكُمْ
നിങ്ങളുടെ നില്‍പും
Full meaning Play ﴾47:19﴿
يَقُولُونَ
അവര്‍ പറയുന്നു
لَئِن رَّجَعْنَا
ഞങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَى الْمَدِينَةِ
മദീനയിലേക്ക്
لَيُخْرِجَنَّ
പുറത്താക്കുകതന്നെ ചെയ്യും
الْأَعَزُّ
മഹാപ്രതാപി
مِنْهَا
അവിടെനിന്ന്
الْأَذَلَّۚ
പരമനിന്ദ്യനെ
وَلِلَّهِ
അല്ലാഹുവിനാണ്
الْعِزَّةُ
പ്രതാപം
وَلِرَسُولِهِ
അവന്റെ ദൂതന്നുമാണ്
وَلِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കും
وَلَٰكِنَّ
പക്ഷേ
الْمُنَافِقِينَ
കപടവിശ്വാസികള്‍
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾63:8﴿
رَّبِّ
എന്റെ നാഥാ
اغْفِرْ
നീ പൊറുത്തുതരേണമേ!
لِي
എനിക്ക്
وَلِوَالِدَيَّ
എന്റെ മാതാപിതാക്കള്‍ക്കും
وَلِمَن دَخَلَ
കടന്നുവന്നവര്‍ക്കും
بَيْتِيَ
എന്റെ വീട്ടില്‍
مُؤْمِنًا
സത്യവിശ്വാസിയായിക്കൊണ്ട്
وَلِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കും
وَالْمُؤْمِنَاتِ
സത്യവിശ്വാസിനികള്‍ക്കും
وَلَا تَزِدِ
നീ വര്‍ധിപ്പിച്ചുകൊടുക്കരുതേ
الظَّالِمِينَ
അക്രമികള്‍ക്ക്
إِلَّا تَبَارًا
നാശമല്ലാതെ
Full meaning Play ﴾71:28﴿