Repeated Words in Quran
وَإِسْمَاعِيلَ وَالْيَسَعَ
ഇസ്മാഈലിനെയും അല്‍യസഇനെയും
وَيُونُسَ وَلُوطًاۚ
യൂനുസിനെയും ലൂത്വിനെയും (നാം നേര്‍വഴിയിലാക്കി)
وَكُلًّا
(അവരെ)എല്ലാം
فَضَّلْنَا
നാം ശ്രേഷ്ഠരാക്കി
عَلَى الْعَالَمِينَ
ലോകരില്‍വെച്ച്
Full meaning Play ﴾6:86﴿
وَلُوطًا
ലൂതിനെയും (നാം അയച്ചു)
إِذْ قَالَ
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِ
തന്റെ ജനതയോട്
أَتَأْتُونَ
നിങ്ങള്‍ ചെല്ലുകയോ
الْفَاحِشَةَ
നീചവൃത്തിക്ക്
مَا سَبَقَكُم
നിങ്ങള്‍ക്ക് മുമ്പ് ചെയ്തിട്ടില്ല
بِهَا
അത്
مِنْ أَحَدٍ
ഒരാളും
مِّنَ الْعَالَمِينَ
ലോകരില്‍
Full meaning Play ﴾7:80﴿
وَنَجَّيْنَاهُ
നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَلُوطًا
ലൂത്വിനേയും
إِلَى الْأَرْضِ
ഒരു ഭൂപ്രദേശത്തേക്ക്
الَّتِي بَارَكْنَا
നാം അനുഗ്രഹം ചെയ്തിട്ടുള്ള
فِيهَا
അതില്‍
لِلْعَالَمِينَ
മുഴുലോകര്‍ക്കും
Full meaning Play ﴾21:71﴿
وَلُوطًا
ലൂത്തിന്
آتَيْنَاهُ
അദ്ദേഹത്തിന് നാം നല്‍കി
حُكْمًا
തത്വബോധവും
وَعِلْمًا
അറിവും
وَنَجَّيْنَاهُ
നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
مِنَ الْقَرْيَةِ
നാട്ടില്‍നിന്ന്
الَّتِي كَانَت تَّعْمَلُ
ചെയ്യുമായിരുന്ന
الْخَبَائِثَۗ
നീചവൃത്തികള്‍
إِنَّهُمْ
നിശ്ചയമായും അവര്‍
كَانُوا
അവരായിരുന്നു
قَوْمَ سَوْءٍ
ദുഷിച്ച ജനത
فَاسِقِينَ
അധര്‍മകാരികളായ
Full meaning Play ﴾21:74﴿
وَلُوطًا
ലൂത്വിനെയും (നാം നിയോഗിച്ചു)
إِذْ قَالَ
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِ
തന്റെ ജനതയോട്
أَتَأْتُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണോ
الْفَاحِشَةَ
മ്ലേച്ഛത
وَأَنتُمْ تُبْصِرُونَ
നിങ്ങള്‍ കണ്ടറിയുന്നവരായിരിക്കെ
Full meaning Play ﴾27:54﴿
وَلُوطًا
ലൂത്വിനെയും (നാം നിയോഗിച്ചു)
إِذْ قَالَ
പറഞ്ഞതോര്‍ക്കുക
لِقَوْمِهِ
തന്റെ ജനതയോട്
إِنَّكُمْ لَتَأْتُونَ
തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു
الْفَاحِشَةَ
മ്ലേച്ഛ പ്രവൃത്തി
مَا سَبَقَكُم
നിങ്ങളെ മുന്‍കടന്നിട്ടില്ല (നിങ്ങള്‍ക്കു മുമ്പ് ചെയ്തിട്ടില്ല)
بِهَا
അതുകൊണ്ട് (ആ പ്രവര്‍ത്തിയാല്‍)
مِنْ أَحَدٍ
ആരും
مِّنَ الْعَالَمِينَ
ലോകരില്‍നിന്ന്
Full meaning Play ﴾29:28﴿