Repeated Words in Quran
قَالَ
അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
لَيْسَ
ഇല്ല
بِي
എന്നില്‍
ضَلَالَةٌ
വഴികേട്
وَلَٰكِنِّي
പക്ഷേ ഞാന്‍
رَسُولٌ
ദൂതനാകുന്നു
مِّن رَّبِّ
നാഥനില്‍ നിന്നുള്ള
الْعَالَمِينَ
സര്‍വ ലോകരുടെയും
Full meaning Play ﴾7:61﴿
قَالَ
അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
لَيْسَ
എനിക്ക് ഇല്ല
بِي سَفَاهَةٌ
വിഡ്ഢിത്തം
وَلَٰكِنِّي
എന്നാല്‍ ഞാന്‍
رَسُولٌ
ദൂതനാണ്
مِّن رَّبِّ
നാഥനില്‍ നിന്നുള്ള
الْعَالَمِينَ
സര്‍വ ലോകങ്ങളുടെയും
Full meaning Play ﴾7:67﴿
وَيَا قَوْمِ
എന്റെ ജനമേ
لَا أَسْأَلُكُمْ
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
ഇതിന്റെ പേരില്‍
مَالًاۖ
സ്വത്ത്
إِنْ أَجْرِيَ
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۚ
അല്ലാഹുവിങ്കലല്ലാതെ
وَمَا أَنَا
ഞാനല്ല
بِطَارِدِ
ആട്ടിയകറ്റുന്നവന്‍
الَّذِينَ آمَنُواۚ
വിശ്വസിച്ചവരെ
إِنَّهُم
തീര്‍ച്ചയായും അവര്‍
مُّلَاقُو
സന്ധിക്കുന്നവരാണ്
رَبِّهِمْ
തങ്ങളുടെ നാഥനുമായി
وَلَٰكِنِّي
എന്നാല്‍ ഞാന്‍
أَرَاكُمْ
നിങ്ങളെ കാണുന്നു
قَوْمًا
ഒരു ജനതയായി
تَجْهَلُونَ
നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾11:29﴿
قَالَ
അദ്ദേഹം പറഞ്ഞു
إِنَّمَا
തീര്‍ച്ചയായും
الْعِلْمُ
(അതേക്കുറിച്ച) അറിവ്
عِندَ اللَّهِ
അല്ലാഹുവിങ്കല്‍ മാത്രമാകുന്നു
وَأُبَلِّغُكُم
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു
مَّا
യാതൊരു (സന്ദേശം)
أُرْسِلْتُ
ഞാന്‍ അയക്കപ്പെട്ടിരിക്കുന്നു
بِهِ
അതുമായി (ആ സന്ദേശവുമായി)
وَلَٰكِنِّي
എന്നാല്‍ ഞാന്‍
أَرَاكُمْ
നിങ്ങളെ ഞാന്‍ കാണുന്നു
قَوْمًا
ഒരു ജനതയായി
تَجْهَلُونَ
നിങ്ങള്‍ അവിവേകം കാണിക്കുന്നു (അവിവേകം കാണിക്കുന്ന)
Full meaning Play ﴾46:23﴿