Repeated Words in Quran
وَلَوْ نَزَّلْنَا
നാം ഇറക്കിത്തന്നാല്‍പോലും
عَلَيْكَ
നിനക്ക്
كِتَابًا
ഒരു ഗ്രന്ഥം
فِي قِرْطَاسٍ
കടലാസില്‍
فَلَمَسُوهُ
അങ്ങനെ അവരത് തൊട്ടുനോക്കി
بِأَيْدِيهِمْ
തങ്ങളുടെ കൈകള്‍കൊണ്ട്
لَقَالَ
പറഞ്ഞു (പറയും)
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
إِنْ
അല്ല
هَٰذَا
ഇത്
إِلَّا
അല്ലാതെ
سِحْرٌ
മായാജാലം
مُّبِينٌ
വ്യക്തമായ
Full meaning Play ﴾6:7﴿
وَلَوْ نَزَّلْنَاهُ
നാമിത് ഇറക്കിയിരുന്നെങ്കില്‍
عَلَىٰ بَعْضِ
ഒരുത്തന്
الْأَعْجَمِينَ
അനറബികളിലെ
Full meaning Play ﴾26:198﴿