Repeated Words in Quran
إِنَّمَا الْحَيَاةُ الدُّنْيَا
നിശ്ചയം, ഐഹിക ജീവിതം
لَعِبٌ
കളി മാത്രമാണ്
وَلَهْوٌۚ
വിനോദവും
وَإِن تُؤْمِنُوا
നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയാണെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ ഭക്തിയുള്ളവരാവുകയും (ആണെങ്കില്‍)
يُؤْتِكُمْ
അവന്‍ നിങ്ങള്‍ക്കു നല്‍കും
أُجُورَكُمْ
നിങ്ങളുടെ പ്രതിഫലങ്ങള്‍
وَلَا يَسْأَلْكُمْ
അവന്‍ നിങ്ങളോട് ചോദിക്കുന്നില്ല
أَمْوَالَكُمْ
നിങ്ങളുടെ സ്വത്തുക്കള്‍
Full meaning Play ﴾47:36﴿