Repeated Words in Quran
وَلَقَدْ كَانُوا عَاهَدُوا
അവര്‍ കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു
اللَّهَ
അല്ലാഹുവോട്
مِن قَبْلُ
നേരത്തെ
لَا يُوَلُّونَ الْأَدْبَارَۚ
തങ്ങള്‍ പിന്തിരിഞ്ഞോടുകയില്ലെന്ന്
وَكَانَ عَهْدُ اللَّهِ
അല്ലാഹുവോടുള്ള കരാര്‍
مَسْئُولًا
ചോദ്യം ചെയ്യപ്പെടുന്നതാണ്
Full meaning Play ﴾33:15﴿