Repeated Words in Quran
وَمِنْ حَيْثُ
എവിടെ നിന്നെങ്കിലും
خَرَجْتَ
നീ പുറപ്പെട്ടു
فَوَلِّ
നീ തിരിക്കുക
وَجْهَكَ
നിന്റെ മുഖം
شَطْرَ
നേരെ
الْمَسْجِدِ الْحَرَامِۚ
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
അതിന്റെ നേരെ
لِئَلَّا يَكُونَ
ഇല്ലാതിരിക്കാന്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
حُجَّةٌ
തെളിവ്
إِلَّا الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
നിങ്ങളായേക്കാം
تَهْتَدُونَ
സന്മാര്‍ഗം പ്രാപിക്കുന്നു
Full meaning Play ﴾2:150﴿
شَهْرُ
മാസം
رَمَضَانَ
റമദാന്‍
الَّذِي
ഏതൊന്നാണ്
أُنزِلَ فِيهِ
അതിലിറക്കപ്പെട്ടിരിക്കുന്നു
الْقُرْآنُ
ഖുര്‍ആന്‍
هُدًى
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
വിവരണമായും
مِّنَ الْهُدَىٰ
സന്മാര്‍ഗത്തിന്റെ
وَالْفُرْقَانِۚ
സത്യാസത്യവിവേചകമായും
فَمَن شَهِدَ
അത്കൊണ്ട് ആര്‍ സന്നിഹിതനാണോ
مِنكُمُ
നിങ്ങളില്‍ നിന്ന്
الشَّهْرَ
ആമാസത്തിന്
فَلْيَصُمْهُۖ
ആമാസം വ്രതമനുഷ്ടിക്കണം
وَمَن كَانَ
നിങ്ങളിലാരെങ്കിലുമായാല്‍
مَرِيضًا
രോഗി
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۗ
മറ്റു ദിവസങ്ങളില്‍ നിന്ന്
يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
بِكُمُ
നിങ്ങള്‍ക്ക്
الْيُسْرَ
ആശ്വാസം
وَلَا يُرِيدُ
അവനുദ്ദേശിക്കുന്നില്ല
بِكُمُ
നിങ്ങള്‍ക്ക്
الْعُسْرَ
പ്രയാസം
وَلِتُكْمِلُوا
നിങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി
الْعِدَّةَ
ആ എണ്ണം
وَلِتُكَبِّرُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്താനും
عَلَىٰ مَا هَدَاكُمْ
നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്ന്
وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കാനും
Full meaning Play ﴾2:185﴿
أَوَعَجِبْتُمْ
നിങ്ങള്‍ അദ്ഭുതപ്പെടുകയോ
أَن جَاءَكُمْ
നിങ്ങള്‍ക്ക് വന്നെത്തിയതില്‍
ذِكْرٌ
ഉദ്ബോധനം
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَلَىٰ رَجُلٍ
ഒരാളിലൂടെ
مِّنكُمْ
നിങ്ങളില്‍ നിന്നുള്ള
لِيُنذِرَكُمْ
അദ്ദേഹം നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍
وَلِتَتَّقُوا
നിങ്ങള്‍ ഭക്തിയുള്ളവരാകാനും
وَلَعَلَّكُمْ
നിങ്ങള്‍ ആകാന്‍ വേണ്ടിയും
تُرْحَمُونَ
നിങ്ങള്‍ കരുണ കാണിക്കപ്പെടുന്നു
Full meaning Play ﴾7:63﴿
وَهُوَ
അവന്‍
الَّذِي سَخَّرَ
വിധേയമാക്കിത്തന്നവനാകുന്നു
الْبَحْرَ
സമുദ്രത്തെ
لِتَأْكُلُوا
നിങ്ങള്‍ തിന്നുവാന്‍
مِنْهُ
അതില്‍ നിന്ന്
لَحْمًا
മാംസം
طَرِيًّا
പുതിയ
وَتَسْتَخْرِجُوا
നിങ്ങള്‍ പുറത്തെടുക്കാനും
مِنْهُ
അതില്‍ നിന്ന്
حِلْيَةً
ആഭരണങ്ങള്‍
تَلْبَسُونَهَا
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
നിനക്ക് കാണാം
الْفُلْكَ
കപ്പലിനെ
مَوَاخِرَ
(തിരമാലകളെ) കീറിമുറിക്കുന്നു
فِيهِ
അതിലൂടെ
وَلِتَبْتَغُوا
നിങ്ങള്‍ തേടാന്‍ വേണ്ടിയും
مِن فَضْلِهِ
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَلَعَلَّكُمْ
നിങ്ങള്‍ ആയേക്കാന്‍ വേണ്ടിയും
تَشْكُرُونَ
നന്ദികാണിക്കുന്നവര്‍
Full meaning Play ﴾16:14﴿
وَمِن رَّحْمَتِهِ
അവന്റെ കാരുണ്യത്താല്‍
جَعَلَ
അവന്‍ ഉണ്ടാക്കിത്തന്നിരിക്കുന്നു
لَكُمُ
നിങ്ങള്‍ക്ക്
اللَّيْلَ
രാവിനെ
وَالنَّهَارَ
പകലിനെയും
لِتَسْكُنُوا
നിങ്ങള്‍ക്ക് വിശ്രമിക്കാന്‍
فِيهِ
അതില്‍
وَلِتَبْتَغُوا
നിങ്ങള്‍ തേടാനും
مِن فَضْلِهِ
അവന്റെ അനുഗ്രഹങ്ങള്‍
وَلَعَلَّكُمْ
നിങ്ങളായെങ്കിലോ
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു
Full meaning Play ﴾28:73﴿
وَمِنْ آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
أَن يُرْسِلَ
അവന്‍ അയക്കുന്നത്
الرِّيَاحَ
കാറ്റുകളെ
مُبَشِّرَاتٍ
സന്തോഷസൂചകമായി
وَلِيُذِيقَكُم
(അവന്‍) നിങ്ങളെ ആസ്വദിപ്പിക്കാന്‍
مِّن رَّحْمَتِهِ
അവന്റെ അനുഗ്രഹം
وَلِتَجْرِيَ
സഞ്ചരിക്കുവാനും
الْفُلْكُ
കപ്പല്‍
بِأَمْرِهِ
അവന്റെ കല്‍പനപ്രകാരം
وَلِتَبْتَغُوا
നിങ്ങള്‍ (അന്നം) തേടാനും
مِن فَضْلِهِ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَلَعَلَّكُمْ
നിങ്ങള്‍ ആയേക്കാനും
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു
Full meaning Play ﴾30:46﴿
وَمَا يَسْتَوِي
ഒരുപോലെയല്ല
الْبَحْرَانِ
രണ്ടു ജലാശയങ്ങള്‍
هَٰذَا عَذْبٌ
ഒന്ന് ശുദ്ധം
فُرَاتٌ
ദാഹമകറ്റുന്നതും
سَائِغٌ شَرَابُهُ
കുടിക്കാന്‍ രുചികരവും
وَهَٰذَا
മറ്റൊന്ന്
مِلْحٌ
ഉപ്പ് വെള്ളവും
أُجَاجٌۖ
ചവര്‍പ്പുള്ള
وَمِن كُلٍّ
രണ്ടില്‍നിന്നും
تَأْكُلُونَ
നിങ്ങള്‍ തിന്നുന്നു
لَحْمًا
മാംസം
طَرِيًّا
പുതുതായ
وَتَسْتَخْرِجُونَ
നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു
حِلْيَةً
ആഭരണങ്ങള്‍
تَلْبَسُونَهَاۖ
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
നിങ്ങള്‍ക്കു കാണാം
الْفُلْكَ
കപ്പലുകള്‍
فِيهِ
അതിലൂടെ
مَوَاخِرَ
കീറിക്കടന്ന് സഞ്ചരിക്കുന്നത്
لِتَبْتَغُوا
നിങ്ങള്‍ തേടാനാണത്
مِن فَضْلِهِ
അല്ലാഹുവിന്റെ അനുഗ്രഹം
وَلَعَلَّكُمْ
നിങ്ങളാകാനും
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു
Full meaning Play ﴾35:12﴿
هُوَ الَّذِي خَلَقَكُم
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن تُرَابٍ
മണ്ണില്‍ നിന്ന്
ثُمَّ
പിന്നെ
مِن نُّطْفَةٍ
ബീജ കണത്തില്‍ നിന്ന്
ثُمَّ
പിന്നെ
مِنْ عَلَقَةٍ
ഭ്രൂണത്തില്‍ നിന്ന്
ثُمَّ
പിന്നീട്
يُخْرِجُكُمْ
അവന്‍ നിങ്ങളെ പുറത്തു കൊണ്ടുവരുന്നു
طِفْلًا
ശിശുവായി
ثُمَّ
പിന്നെ
لِتَبْلُغُوا
നിങ്ങള്‍ പ്രാപിക്കുന്നതിനു വേണ്ടി
أَشُدَّكُمْ
നിങ്ങളുടെ പൂര്‍ണ ശക്തി
ثُمَّ
പിന്നെ
لِتَكُونُوا
നിങ്ങള്‍ ആയിത്തീരാനും
شُيُوخًاۚ
വൃദ്ധര്‍
وَمِنكُم
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
മരണപ്പെടുന്നവര്‍
مِن قَبْلُۖ
അതിനു മുമ്പ്
وَلِتَبْلُغُوا
നിങ്ങള്‍ പ്രാപിക്കുന്നതിനു വേണ്ടിയും
أَجَلًا
അവധി
مُّسَمًّى
നിശ്ചയിക്കപ്പെട്ട
وَلَعَلَّكُمْ تَعْقِلُونَ
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയും
Full meaning Play ﴾40:67﴿
اللَّهُ
അല്ലാഹുവാണ്
الَّذِي سَخَّرَ
കീഴ്പ്പെടുത്തിത്തന്നത്
لَكُمُ
നിങ്ങള്‍ക്ക്
الْبَحْرَ
കടലിനെ
لِتَجْرِيَ الْفُلْكُ
കപ്പലോടാന്‍
فِيهِ
അതില്‍
بِأَمْرِهِ
അവന്റെ കല്‍പന പ്രകാരം
وَلِتَبْتَغُوا
നിങ്ങള്‍ തേടുവാനും
مِن فَضْلِهِ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദിയുള്ളവരായേക്കാനും വേണ്ടി
Full meaning Play ﴾45:12﴿