Repeated Words in Quran
إِذْ قَالَ
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِأَبِيهِ
തന്റെ പിതാവിനോട്
يَا أَبَتِ
എന്റെ പിതാവേ
لِمَ
എന്തിനാണ്
تَعْبُدُ
നിങ്ങള്‍ പൂജിക്കുന്നത്
مَا
ഒന്നിനെ
لَا يَسْمَعُ
അതിന് കേള്‍ക്കാന്‍ സാധിക്കുകയില്ല
وَلَا يُبْصِرُ
കാണാനും കഴിയില്ല
وَلَا يُغْنِي
പ്രയോജനം ചെയ്യുന്നതുമല്ല
عَنكَ
നിങ്ങള്‍ക്ക്
شَيْئًا
യാതൊന്നിനും
Full meaning Play ﴾19:42﴿
مِّن وَرَائِهِمْ
അവരുടെ പിറകെയുണ്ട്
جَهَنَّمُۖ
കത്തിപ്പടരുന്ന നരകം
وَلَا يُغْنِي عَنْهُم
അവര്‍ക്ക് ഉപകരിക്കുകയില്ല
مَّا كَسَبُوا
അവര്‍ സമ്പാദിച്ചുവെച്ചത്
شَيْئًا
ഒന്നും
وَلَا مَا اتَّخَذُوا
അവര്‍ സങ്കല്‍പ്പിച്ചിരുന്നവയും(ഉപകരിക്കുക)ഇല്ല
مِن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
أَوْلِيَاءَۖ
രക്ഷാധികാരികളായി
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
കടുത്ത
Full meaning Play ﴾45:10﴿
لَّا ظَلِيلٍ
തണല്‍ നല്‍കുന്നതല്ലാത്ത
وَلَا يُغْنِي
അത് (രക്ഷ നല്‍കാന്‍) ഉപകരിക്കുന്നതുമല്ല
مِنَ اللَّهَبِ
തീജ്വാലയില്‍നിന്ന്
Full meaning Play ﴾77:31﴿
لَّا يُسْمِنُ
അത് പോഷിപ്പിക്കുകയില്ല
وَلَا يُغْنِي
അത് പ്രയോജനം ചെയ്യുകയുമില്ല
مِن جُوعٍ
വിശപ്പിന്
Full meaning Play ﴾88:7﴿