Repeated Words in Quran
وَيَوْمَ
ദിവസം
نَبْعَثُ
നാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന
مِن كُلِّ أُمَّةٍ
എല്ലാ സമുദായത്തില്‍ നിന്നും
شَهِيدًا
സാക്ഷിയെ
ثُمَّ
പിന്നെ
لَا يُؤْذَنُ
(ഒഴികഴിവ് പറയാന്‍) അനുമതി നല്‍കപ്പെടുന്നതല്ല
لِلَّذِينَ كَفَرُوا
സത്യനിഷേധികള്‍ക്ക്
وَلَا هُمْ يُسْتَعْتَبُونَ
അവരോട് ഖേദിച്ചുമടങ്ങാന്‍ ആവശ്യപ്പെടുന്നതുമല്ല
Full meaning Play ﴾16:84﴿
ذَٰلِكُم
അത് സംഭവിച്ചത്
بِأَنَّكُمُ
തീര്‍ച്ചയായും നിങ്ങള്‍
اتَّخَذْتُمْ
ആക്കി എന്നതിനാലാണ്
آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًا
പരിഹാസ്യം
وَغَرَّتْكُمُ
നിങ്ങളെ വഞ്ചിച്ചു
الْحَيَاةُ الدُّنْيَاۚ
ഐഹിക ജീവിതം
فَالْيَوْمَ
ഇന്ന്
لَا يُخْرَجُونَ
അവര്‍ പുറത്താക്കപ്പെടുന്നതല്ല
مِنْهَا
അതില്‍ (നരകത്തീയില്‍) നിന്ന്
وَلَا هُمْ يُسْتَعْتَبُونَ
അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല
Full meaning Play ﴾45:35﴿