Repeated Words in Quran
فَاسْتَقِمْ
അതിനാല്‍ നീ നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കുക
كَمَا أُمِرْتَ
നിന്നോടു കല്‍പിച്ച വിധം
وَمَن تَابَ
പശ്ചാത്തപിച്ചു മടങ്ങിയവരും
مَعَكَ
നിന്നോടൊപ്പം
وَلَا تَطْغَوْاۚ
നിങ്ങള്‍ പരിധി ലംഘിക്കരുത്
إِنَّهُ
തീര്‍ച്ചയായും അവന്‍
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
വീക്ഷിക്കുന്നവനാണ്
Full meaning Play ﴾11:112﴿