Repeated Words in Quran
وَلَا تَدْعُ
നീ പ്രാര്‍ഥിക്കരുത്
مِن دُونِ اللَّهِ
അല്ലാഹുവിന്ന് പുറമെ
مَا لَا يَنفَعُكَ
നിനക്ക് ഉപകാരം ചെയ്യാത്തതിനെ
وَلَا يَضُرُّكَۖ
നിനക്ക് ഉപദ്രവം ചെയ്യാത്തതിനെയും
فَإِن فَعَلْتَ
നീ അങ്ങനെ ചെയ്താല്‍
فَإِنَّكَ
നിശ്ചയം നീ
إِذًا
അപ്പോള്‍
مِّنَ الظَّالِمِينَ
അക്രമികളില്‍ പെട്ടവനാകുന്നു
Full meaning Play ﴾10:106﴿
وَلَا تَدْعُ
നീ വിളിച്ചു പ്രാര്‍ഥിക്കരുത്
مَعَ اللَّهِ
അല്ലാഹുവിന്റെ കൂടെ
إِلَٰهًا آخَرَۘ
മറ്റൊരു ദൈവത്തെയും
لَا إِلَٰهَ
ദൈവമില്ല
إِلَّا هُوَۚ
അവനല്ലാതെ
كُلُّ شَيْءٍ
സകല വസ്തുക്കളും
هَالِكٌ
നശിക്കും
إِلَّا وَجْهَهُۚ
അവന്റെ സത്തയൊഴികെ
لَهُ
അവന്നുള്ളതാണ്
الْحُكْمُ
വിധികര്‍തൃത്വം
وَإِلَيْهِ
അവങ്കലേക്ക് തന്നെ
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടും
Full meaning Play ﴾28:88﴿