Repeated Words in Quran
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
സ്ത്രീകളെ
فَبَلَغْنَ
അവരെത്തിയാല്‍
أَجَلَهُنَّ
അവരുടെ അവധി
فَأَمْسِكُوهُنَّ
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
തനിക്ക് തന്നെ
وَلَا تَتَّخِذُوا
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
കളിയായി
وَاذْكُرُوا
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
അവനിറക്കിയതും
عَلَيْكُم
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
അറിയുന്നവനാണ്
Full meaning Play ﴾2:231﴿
وَدُّوا
അവര്‍ ആഗ്രഹിക്കുന്നു
لَوْ تَكْفُرُونَ
നിങ്ങള്‍ അവിശ്വസിച്ചുവെങ്കില്‍
كَمَا كَفَرُوا
അവര്‍ അവിശ്വസിച്ചപോലെ
فَتَكُونُونَ
അങ്ങനെ നിങ്ങള്‍ ആകണമെന്ന്
سَوَاءًۖ
ഒരു പോലെ
فَلَا تَتَّخِذُوا
അതിനാല്‍ നിങ്ങള്‍ ആക്കരുത്
مِنْهُمْ
അവരില്‍ നിന്ന്
أَوْلِيَاءَ
കൈകാര്യകര്‍ത്താക്കളെ
حَتَّىٰ يُهَاجِرُوا
അവര്‍ നാട് വിട്ടുവരും വരെ
فِي سَبِيلِ اللَّهِۚ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَإِن تَوَلَّوْا
എന്നാല്‍ അവര്‍ പിന്തിരിഞ്ഞാല്‍
فَخُذُوهُمْ
നിങ്ങള്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
നിങ്ങള്‍ അവരെ വധിക്കുകയും ചെയ്യുക
حَيْثُ وَجَدتُّمُوهُمْۖ
അവരെ കണ്ടേടത്ത് വെച്ച്
وَلَا تَتَّخِذُوا
നിങ്ങള്‍ ആക്കരുത്
مِنْهُمْ
അവരില്‍ നിന്ന്
وَلِيًّا
കൈകാര്യകര്‍ത്താവായി (മിത്രമായി)
وَلَا نَصِيرًا
സഹായിയായും
Full meaning Play ﴾4:89﴿
وَلَا تَتَّخِذُوا
നിങ്ങളാക്കരുത്
أَيْمَانَكُمْ
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
ചതിപ്രയോഗം
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
فَتَزِلَّ
അപ്പോള്‍ ഇടറിപ്പോകും
قَدَمٌ
പാദം
بَعْدَ
ശേഷം
ثُبُوتِهَا
അത് ഉറച്ചതിന്റെ
وَتَذُوقُوا
നിങ്ങള്‍ അനുഭവിക്കുകയും ചെയ്തു
السُّوءَ
കെടുതി
بِمَا صَدَدتُّمْ
നിങ്ങള്‍ (ജനങ്ങളെ) തടഞ്ഞതുനിമിത്തം
عَن سَبِيلِ اللَّهِۖ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
عَظِيمٌ
ഭയങ്കരമായ
Full meaning Play ﴾16:94﴿