Repeated Words in Quran
لَن تَنفَعَكُمْ
നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല
أَرْحَامُكُمْ
നിങ്ങളുടെ കുടുംബബന്ധങ്ങള്‍
وَلَا أَوْلَادُكُمْۚ
നിങ്ങളുടെ മക്കളും (ഉപകരിക്കുക)യില്ല
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
يَفْصِلُ
അവന്‍ വേര്‍തിരിക്കും
بَيْنَكُمْۚ
നിങ്ങള്‍ക്കിടയില്‍
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
കാണുന്നവനാണ്
Full meaning Play ﴾60:3﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تُلْهِكُمْ
നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ
أَمْوَالُكُمْ
നിങ്ങളുടെ മുതലുകള്‍
وَلَا أَوْلَادُكُمْ
നിങ്ങളുടെ സന്താനങ്ങളും
عَن ذِكْرِ
അല്ലാഹുവിന്റെ സ്മരണയില്‍നിന്ന്
اللَّهِۚ
ആര്‍?
وَمَن يَفْعَلْ
ചെയ്യുന്നുവോ
ذَٰلِكَ
അത്
فَأُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الْخَاسِرُونَ
നഷ്ടം പറ്റിയവര്‍
Full meaning Play ﴾63:9﴿