Repeated Words in Quran
وَلَئِنْ أَذَقْنَاهُ
നാം അവനെ ആസ്വദിപ്പിച്ചാല്‍
نَعْمَاءَ
അനുഗ്രഹം
بَعْدَ ضَرَّاءَ
ദുരന്തശേഷം
مَسَّتْهُ
അവനെ ബാധിച്ച
لَيَقُولَنَّ
അവന്‍ പറയുക തന്നെ ചെയ്യും
ذَهَبَ
പോയിമറഞ്ഞിരിക്കുന്നു
السَّيِّئَاتُ
കഷ്ടങ്ങള്‍
عَنِّيۚ
എന്നില്‍നിന്ന്
إِنَّهُ
നിശ്ചയം അവന്‍
لَفَرِحٌ
ആഹ്ലാദഭരിതനാകുന്നു
فَخُورٌ
പൊങ്ങച്ചക്കാരനും
Full meaning Play ﴾11:10﴿
وَلَئِنْ أَذَقْنَاهُ
അവനെ നാം ആസ്വദിപ്പിച്ചാല്‍
رَحْمَةً
കാരുണ്യം
مِّنَّا
നമ്മുടെ പക്കല്‍ നിന്ന്
مِن بَعْدِ ضَرَّاءَ
ദുരിതത്തിനു ശേഷം
مَسَّتْهُ
അവനെ ബാധിച്ച
لَيَقُولَنَّ
തീര്‍ച്ചയായും അവന്‍ പറയും
هَٰذَا
ഇത്
لِي
എനിക്കവകാശപ്പെട്ടതാണ്
وَمَا أَظُنُّ
ഞാന്‍ കരുതുന്നില്ല
السَّاعَةَ
അന്ത്യസമയം
قَائِمَةً
നിലവില്‍ വരുമെന്ന്
وَلَئِن رُّجِعْتُ
ഇനി ഞാന്‍ തിരിച്ചയക്കപ്പെട്ടാല്‍
إِلَىٰ رَبِّي
എന്റെ നാഥന്റെ അടുത്തേക്ക്
إِنَّ لِي
തീര്‍ച്ചയായും എനിക്കുണ്ട്
عِندَهُ
അവന്റെയടുത്ത്
لَلْحُسْنَىٰۚ
ഏറ്റവും ഉത്തമമായ അവസ്ഥ
فَلَنُنَبِّئَنَّ
എന്നാല്‍ നാം തീര്‍ച്ചയായും വിവരമറിയിക്കും
الَّذِينَ كَفَرُوا
സത്യനിഷേധികളെ
بِمَا عَمِلُوا
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
وَلَنُذِيقَنَّهُم
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കുകയും ചെയ്യും
مِّنْ عَذَابٍ
ശിക്ഷയില്‍ നിന്ന്
غَلِيظٍ
കഠിനമായ
Full meaning Play ﴾41:50﴿