Repeated Words in Quran
قَالَ
അവന്‍ പറഞ്ഞു
رَبِّ
എന്റെ നാഥാ
بِمَا أَغْوَيْتَنِي
നീ എന്നെ വഴികേടിലാക്കിയതിനാല്‍
لَأُزَيِّنَنَّ
തീര്‍ച്ചയായും ഞാന്‍ (ദുഷ്പ്രവൃത്തികള്‍) ചേതോഹരമായി യി തോന്നിപ്പിക്കും
لَهُمْ
അവര്‍ക്ക്
فِي الْأَرْضِ
ഭൂമിയില്‍
وَلَأُغْوِيَنَّهُمْ
ഞാന്‍ അവരെയൊക്കെ വഴികേടിലാക്കുകതന്നെ ചെയ്യും
أَجْمَعِينَ
എല്ലാവരെയും
Full meaning Play ﴾15:39﴿