Repeated Words in Quran
وَلَأَجْرُ
പ്രതിഫലമാണ്
الْآخِرَةِ
പരലോകത്തെ
خَيْرٌ
ഉത്തമം
لِّلَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَكَانُوا
അവരായിരുന്നു
يَتَّقُونَ
അവര്‍ സൂക്ഷ്മതപാലിക്കുന്നു
Full meaning Play ﴾12:57﴿
وَالَّذِينَ هَاجَرُوا
(എന്നാല്‍) പലായനം ചെയ്തവര്‍
فِي اللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
مِن بَعْدِ
ശേഷം
مَا ظُلِمُوا
അവര്‍ അക്രമിക്കപ്പെട്ടതിന്റെ
لَنُبَوِّئَنَّهُمْ
അവര്‍ക്ക് നാം പാര്‍പ്പിടം ഒരുക്കിക്കൊടുക്കുക തന്നെ ചെയ്യും
فِي الدُّنْيَا
ഇഹലോകത്ത്
حَسَنَةًۖ
മെച്ചമായ(നല്ല)
وَلَأَجْرُ الْآخِرَةِ
പരലോകത്തിലെ പ്രതിഫലം തന്നെയാണ്
أَكْبَرُۚ
ഏറ്റവും വലുത്
لَوْ كَانُوا
അവര്‍ ആയിരുന്നുവെങ്കില്‍
يَعْلَمُونَ
അറിയുന്നവര്‍
Full meaning Play ﴾16:41﴿