Repeated Words in Quran
وَيَقُولُونَ
അവര്‍ പറയുന്നു
طَاعَةٌ
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
ഒരു വിഭാഗം
مِّنْهُمْ
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
അല്ലാഹു
يَكْتُبُ
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
അവരെ
وَتَوَكَّلْ
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
അല്ലാഹുവില്‍
وَكَفَىٰ
മതി
بِاللَّهِ
അല്ലാഹുതന്നെ
وَكِيلًا
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
Full meaning Play ﴾4:81﴿
هَا أَنتُمْ هَٰؤُلَاءِ
നിങ്ങളിതാ
جَادَلْتُمْ
തര്‍ക്കിക്കുന്നു (വാദിക്കുന്നു)
عَنْهُمْ
അവര്‍ക്ക് വേണ്ടി
فِي الْحَيَاةِ الدُّنْيَا
ഐഹിക ജീവിതത്തില്‍
فَمَن يُجَادِلُ
എന്നാല്‍ ആരാണ് തര്‍ക്കിക്കുക
اللَّهَ
അല്ലാഹുവിനോട്
عَنْهُمْ
അവര്‍ക്ക് വേണ്ടി
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
أَم مَّن
അല്ലെങ്കില്‍ ആരാണ്
يَكُونُ
ആവുക
عَلَيْهِمْ
അവരുടെമേല്‍
وَكِيلًا
വക്കാലത്ത്(ബാധ്യത) ഏറ്റെടുക്കുന്നവന്‍
Full meaning Play ﴾4:109﴿
وَلِلَّهِ
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
ഭൂമിയിലുള്ളതും
وَكَفَىٰ
എത്രയും മതിയായിരിക്കുന്നു
بِاللَّهِ
അല്ലാഹു
وَكِيلًا
കൈകാര്യകര്‍ത്താവായി
Full meaning Play ﴾4:132﴿
يَا أَهْلَ الْكِتَابِ
വേദക്കാരേ
لَا تَغْلُوا
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
അവന്റെ വചനവും
أَلْقَاهَا
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
മര്‍യമിലേക്ക്
وَرُوحٌ
ഒരാത്മാവും
مِّنْهُۖ
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
അല്ലാഹുവില്‍
وَرُسُلِهِۖ
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
ത്രിത്വം (എന്നവാക്ക്)
انتَهُوا
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
ഉത്തമം (അതാണ് )
لَّكُمْۚ
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
നിശ്ചയമായും അല്ലാഹു
إِلَٰهٌ
ദൈവമാകുന്നു
وَاحِدٌۖ
ഏകന്‍
سُبْحَانَهُ
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
ഒരു പുത്രന്‍
لَّهُ
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
അല്ലാഹു തന്നെ മതി
وَكِيلًا
കൈകാര്യകര്‍ത്താവായി
Full meaning Play ﴾4:171﴿
وَآتَيْنَا
നാം നല്‍കിയിട്ടുണ്ട്
مُوسَى
മൂസക്ക്
الْكِتَابَ
വേദഗ്രന്ഥം
وَجَعَلْنَاهُ
അതിനെ നാം ആക്കുകയും ചെയ്തു
هُدًى
മാര്‍ഗദര്‍ശകം
لِّبَنِي إِسْرَائِيلَ
ഇസ്രാഈല്‍ സന്തതികള്‍ക്ക്
أَلَّا تَتَّخِذُوا
നിങ്ങള്‍ സ്വീകരിക്കരുതെന്ന (സന്ദേശവുമായി)
مِن دُونِي
എന്നെക്കൂടാതെ
وَكِيلًا
ഒരു കൈകാര്യകര്‍ത്താവിനെയും
Full meaning Play ﴾17:2﴿
رَّبُّكُمْ
നിങ്ങളുടെ നാഥന്‍
أَعْلَمُ
നന്നായി അറിയുന്നവനാണ്
بِكُمْۖ
നിങ്ങളെക്കുറിച്ച്
إِن يَشَأْ
അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍
يَرْحَمْكُمْ
അവന്‍ നിങ്ങളോട് കരുണകാണിക്കും
أَوْ
അല്ലെങ്കില്‍
إِن يَشَأْ
അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍
يُعَذِّبْكُمْۚ
അവന്‍ നിങ്ങളെ ശിക്ഷിക്കും
وَمَا أَرْسَلْنَاكَ
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
അവരുടെമേല്‍
وَكِيلًا
സംരക്ഷകനായി
Full meaning Play ﴾17:54﴿
إِنَّ عِبَادِي
നിശ്ചയമായും എന്റെ അടിമകള്‍
لَيْسَ
ഇല്ല
لَكَ
നിനക്ക്
عَلَيْهِمْ
അവരുടെമേല്‍
سُلْطَانٌۚ
ഒരധികാരവും
وَكَفَىٰ
മതി
بِرَبِّكَ
നിന്റെ നാഥന്‍
وَكِيلًا
ഭരമേല്‍പിക്കപ്പെടുന്നവനായി
Full meaning Play ﴾17:65﴿
أَفَأَمِنتُمْ
അപ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിട്ടുണ്ടോ
أَن يَخْسِفَ
അവന്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി
بِكُمْ
നിങ്ങളെ
جَانِبَ
ഭാഗത്ത്
الْبَرِّ
കരയുടെ
أَوْ
അല്ലെങ്കില്‍
يُرْسِلَ
അവന്‍ അയക്കുന്നതിനെക്കുറിച്ച്
عَلَيْكُمْ
നിങ്ങളുടെ നേരെ
حَاصِبًا
കടുത്ത ചരല്‍ക്കാറ്റ്
ثُمَّ
പിന്നെ
لَا تَجِدُوا
നിങ്ങള്‍ കണ്ടെത്തുകയില്ല
لَكُمْ
നിങ്ങള്‍ക്ക്
وَكِيلًا
സംരക്ഷകനെ
Full meaning Play ﴾17:68﴿
وَلَئِن شِئْنَا
നാം ഉദ്ദേശിച്ചാല്‍
لَنَذْهَبَنَّ
നാം പോവുകതന്നെ ചെയ്യും
بِالَّذِي أَوْحَيْنَا
നാം നല്‍കിയ ദിവ്യബോധനവുംകൊണ്ട്
إِلَيْكَ
നിനക്ക്
ثُمَّ
പിന്നീട്
لَا تَجِدُ
നീ കണ്ടെത്തുന്നതല്ല
لَكَ
നിനക്ക്
بِهِ
അതിന്ന്
عَلَيْنَا
നമുക്കെതിരില്‍
وَكِيلًا
സംരക്ഷകനെ/ഭരമേല്‍പിക്കാവുന്ന ആളെ
Full meaning Play ﴾17:86﴿
أَرَأَيْتَ
നീ കണ്ടോ
مَنِ
ഒരുത്തനെ
اتَّخَذَ
അവന്‍ സ്വീകരിച്ചു
إِلَٰهَهُ
അവന്റെ ദൈവമായി
هَوَاهُ
അവന്റെ ദേഹേഛയെ
أَفَأَنتَ
അപ്പോള്‍ നീയോ
تَكُونُ
നീ ആകുന്നു
عَلَيْهِ
അവന്റെ
وَكِيلًا
ബാധ്യതയേല്‍ക്കുന്നവന്‍
Full meaning Play ﴾25:43﴿
وَتَوَكَّلْ
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
അല്ലാഹുവില്‍
وَكَفَىٰ بِاللَّهِ
അല്ലാഹു തന്നെ മതി
وَكِيلًا
കൈകാര്യകര്‍ത്താവായി
Full meaning Play ﴾33:3﴿
وَلَا تُطِعِ
നീ വഴങ്ങരുത്
الْكَافِرِينَ
സത്യനിഷേധികള്‍ക്ക്
وَالْمُنَافِقِينَ
കപടവിശ്വാസികള്‍ക്കും
وَدَعْ
അവഗണിക്കുക
أَذَاهُمْ
അവരുടെ ദ്രോഹം
وَتَوَكَّلْ
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَى اللَّهِۚ
അല്ലാഹുവില്‍
وَكَفَىٰ بِاللَّهِ
അല്ലാഹു തന്നെ മതി
وَكِيلًا
ഭരമേല്‍പിക്കപ്പെടുന്നവനായി
Full meaning Play ﴾33:48﴿
رَّبُّ
ഉടമസ്ഥന്‍
الْمَشْرِقِ
ഉദയസ്ഥാനത്തിന്റെ
وَالْمَغْرِبِ
അസ്തമയ സ്ഥാനത്തിന്റെയും
لَا إِلَٰهَ
ദൈവമില്ല
إِلَّا هُوَ
അവനല്ലാതെ
فَاتَّخِذْهُ
അതിനാല്‍ അവനെ നീ ആക്കുക
وَكِيلًا
ഭരമേല്‍പിക്കപ്പെടുന്നവന്‍
Full meaning Play ﴾73:9﴿