Repeated Words in Quran
كَدَأْبِ
കാര്യം പോലെ
آلِ
സംഘത്തിന്റെ
فِرْعَوْنَۙ
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
അവര്‍ക്കുമുമ്പുള്ളവരുടെയും
كَذَّبُوا
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ
പ്രമാണങ്ങളെ
رَبِّهِمْ
തങ്ങളുടെ നാഥന്റെ
فَأَهْلَكْنَاهُم
അങ്ങനെ അവരെ നാം നശിപ്പിച്ചു
بِذُنُوبِهِمْ
അവരുടെ പാപങ്ങളുടെ പേരില്‍
وَأَغْرَقْنَا
നാം മുക്കി നശിപ്പിക്കുകയും ചെയ്തു
آلَ
ആളുകളെ
فِرْعَوْنَۚ
ഫറവോന്റെ
وَكُلٌّ
അവരൊക്കെയും
كَانُوا
ആയിരുന്നു
ظَالِمِينَ
അക്രമികള്‍
Full meaning Play ﴾8:54﴿
لَوْ كَانَ
ഇവരായിരുന്നെങ്കില്‍
هَٰؤُلَاءِ آلِهَةً
(യഥാര്‍ഥ) ദൈവങ്ങള്‍
مَّا وَرَدُوهَاۖ
അവരതില്‍ വന്നുചേരുമായിരുന്നില്ല
وَكُلٌّ
അവരെല്ലാവരും
فِيهَا
അതില്‍
خَالِدُونَ
ശാശ്വതവാസികളാണ്
Full meaning Play ﴾21:99﴿
وَيَوْمَ
ദിവസം (ഓര്‍ക്കുക)
يُنفَخُ
ഊതപ്പെടുന്ന
فِي الصُّورِ
കാഹളത്തില്‍
فَفَزِعَ
അപ്പോള്‍ പേടിച്ചരണ്ട് പോകും
مَن فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
ഭൂമിയിലുള്ളവരും
إِلَّا مَن شَاءَ اللَّهُۚ
അല്ലാഹു ഉദ്ദേശിച്ചവരൊഴികെ
وَكُلٌّ
എല്ലാവരും
أَتَوْهُ
അവന്റെ അടുത്ത് വന്നെത്തും
دَاخِرِينَ
എളിമയോടെ
Full meaning Play ﴾27:87﴿
لَا الشَّمْسُ يَنبَغِي لَهَا
സൂര്യനു സാധ്യമല്ല
أَن تُدْرِكَ
എത്തിപ്പിടിക്കാന്‍
الْقَمَرَ
ചന്ദ്രനെ
وَلَا اللَّيْلُ
രാവുമല്ല
سَابِقُ
മറികടക്കുന്നത്
النَّهَارِۚ
പകലിനെ
وَكُلٌّ
എല്ലാ ഓരോന്നും
فِي فَلَكٍ
നിശ്ചിത ഭ്രമണപഥത്തില്‍
يَسْبَحُونَ
നീന്തിക്കൊണ്ടിരിക്കുകയാണ്
Full meaning Play ﴾36:40﴿
وَاذْكُرْ
നീ ഓര്‍ക്കുക
إِسْمَاعِيلَ
ഇസ്മാഈലിനെ
وَالْيَسَعَ
അല്‍ യസഇനെയും
وَذَا الْكِفْلِۖ
ദുല്‍കിഫ്‌ലിനെയും
وَكُلٌّ
ഇവരൊക്കെയും
مِّنَ الْأَخْيَارِ
ഉല്‍കൃഷ്ടരില്‍ പെട്ടവരാകുന്നു
Full meaning Play ﴾38:48﴿