Repeated Words in Quran
انظُرْ
നീ നോക്കുക
كَيْفَ
എങ്ങനെ
يَفْتَرُونَ
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۖ
കള്ളം
وَكَفَىٰ بِهِ
അത് തന്നെ മതി
إِثْمًا
പാപമായിട്ട്
مُّبِينًا
തെളിഞ്ഞ, സ്പഷ്ടമായ
Full meaning Play ﴾4:50﴿
وَتَوَكَّلْ
നീ ഭരമേല്‍പിക്കുക
عَلَى الْحَيِّ
എന്നെന്നും ജീവിക്കുന്നവനില്‍
الَّذِي لَا يَمُوتُ
ഒരിക്കലും മരിക്കാത്ത
وَسَبِّحْ
അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക
بِحَمْدِهِۚ
അവനെ കീര്‍ത്തിക്കുന്നതോടൊപ്പം
وَكَفَىٰ بِهِ
അവന്‍ തന്നെ മതി
بِذُنُوبِ
പാപങ്ങളെപ്പറ്റി
عِبَادِهِ
തന്റെ ദാസന്മാരുടെ
خَبِيرًا
സൂക്ഷ്മമായി അറിയുന്നവനായി
Full meaning Play ﴾25:58﴿