Repeated Words in Quran
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا أَن يَأْتِيَهُمُ اللَّهُ
അല്ലാഹു അവരുടെ അടുത്ത് വരിക എന്നതല്ലാതെ
فِي ظُلَلٍ
നിഴലില്‍
مِّنَ الْغَمَامِ
മേഘങ്ങളുടെ
وَالْمَلَائِكَةُ
മലക്കുകളും
وَقُضِيَ الْأَمْرُۚ
കാര്യം തീരുമാനിക്കപ്പെടുകയും
وَإِلَى اللَّهِ
അല്ലാഹുവിലേക്കാണ്
تُرْجَعُ
മടക്കപ്പെടുന്നത്
الْأُمُورُ
കാര്യങ്ങള്‍
Full meaning Play ﴾2:210﴿
وَلَوْ أَنَّ لِكُلِّ نَفْسٍ
ഓരോ വ്യക്തിയുടെ കൈവശവും ഉണ്ടായിരുന്നുവെങ്കില്‍
ظَلَمَتْ
(ആ വ്യക്തി)അക്രമം പ്രവര്‍ത്തിച്ചു
مَا فِي الْأَرْضِ
ഭൂമിയിലുള്ളത്(മുഴുവന്‍)
لَافْتَدَتْ
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِۗ
അതിനെ
وَأَسَرُّوا
അവര്‍ ഉള്ളില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യും
النَّدَامَةَ
ഖേദം
لَمَّا رَأَوُا
അവര്‍ കാണുമ്പോള്‍
الْعَذَابَۖ
ശിക്ഷ
وَقُضِيَ
തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും
بَيْنَهُم
അവര്‍ക്കിടയില്‍
بِالْقِسْطِۚ
നീതി പൂര്‍വ്വം
وَهُمْ
അവര്‍
لَا يُظْلَمُونَ
അവരോട് അനീതി കാണിക്കപ്പെടുകയില്ല
Full meaning Play ﴾10:54﴿
وَقِيلَ
(അപ്പോള്‍) പറയപ്പെട്ടു
يَا أَرْضُ
ഓ ഭൂമി
ابْلَعِي
നീ വിഴുങ്ങുക
مَاءَكِ
നിന്റെ വെള്ളം
وَيَا سَمَاءُ
ആകാശമേ,
أَقْلِعِي
നീ (മഴ) നിര്‍ത്തുക
وَغِيضَ
വറ്റി
الْمَاءُ
വെള്ളം
وَقُضِيَ
നടപ്പിലാക്കപ്പെട്ടു
الْأَمْرُ
കല്‍പന, തീരുമാനം
وَاسْتَوَتْ
കപ്പല്‍ ചെന്നുനിന്നു
عَلَى الْجُودِيِّۖ
ജൂദി പര്‍വതത്തിന്മേല്‍
وَقِيلَ
പറയപ്പെടുകയും ചെയ്തു
بُعْدًا
നാശം
لِّلْقَوْمِ الظَّالِمِينَ
അക്രമികളായ ജനതക്ക്
Full meaning Play ﴾11:44﴿
وَأَشْرَقَتِ
പ്രകാശിതമാകും
الْأَرْضُ
ഭൂമി
بِنُورِ رَبِّهَا
അതിന്റെ നാഥന്റെ പ്രഭയാല്‍
وَوُضِعَ
സമര്‍പ്പിക്കപ്പെടും
الْكِتَابُ
കര്‍മ പുസ്തകം
وَجِيءَ
കൊണ്ടുവരപ്പെടും
بِالنَّبِيِّينَ
പ്രവാചകന്‍മാര്‍
وَالشُّهَدَاءِ
സാക്ഷികളും
وَقُضِيَ
വിധിക്കപ്പെടുകയും ചെയ്യും
بَيْنَهُم
അവര്‍ക്കിടയില്‍
بِالْحَقِّ
നീതി പൂര്‍വ്വം
وَهُمْ
അവര്‍
لَا يُظْلَمُونَ
അവരോട് അനീതി ചെയ്യപ്പെടുകയില്ല
Full meaning Play ﴾39:69﴿
وَتَرَى
നിനക്കു കാണാം
الْمَلَائِكَةَ
മലക്കുകളെ
حَافِّينَ
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
വിധി കല്‍പിക്കപ്പെടും
بَيْنَهُم
അവര്‍ക്കിടയില്‍
بِالْحَقِّ
നീതിപൂര്‍വം
وَقِيلَ
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
സര്‍വ ലോക നാഥനായ
Full meaning Play ﴾39:75﴿