Repeated Words in Quran
وَإِذَا جَاءُوكُمْ
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
قَالُوا
അവര്‍ പറയും
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
وَقَد دَّخَلُوا
എന്നാല്‍ ഉറപ്പായും അവര്‍ കടന്നുവന്നിരിക്കുന്നു
بِالْكُفْرِ
സത്യനിഷേധത്തോടെ
وَهُمْ
അവര്‍
قَدْ خَرَجُوا
അവര്‍ പുറത്ത് പോവുകയുംചെയ്തു
بِهِۚ
അതുമായി
وَاللَّهُ
അല്ലാഹു
أَعْلَمُ
നന്നായറിയുന്നവനാണ്
بِمَا كَانُوا يَكْتُمُونَ
അവര്‍ മറച്ചുവച്ചിരുന്നവയെക്കുറിച്ച്
Full meaning Play ﴾5:61﴿