Repeated Words in Quran
وَقَالَ لَهُمْ
അവരോട് പറഞ്ഞു
نَبِيُّهُمْ
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
നിയോഗിച്ചിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
طَالُوتَ
ത്വാലൂത്തിനെ
مَلِكًاۚ
രാജാവായി
قَالُوا
അവര്‍ പറഞ്ഞു
أَنَّىٰ
എങ്ങനെയാണ്
يَكُونُ لَهُ
അവനുണ്ടാവുക
الْمُلْكُ
രാജത്വം
عَلَيْنَا
ഞങ്ങളുടെ മേല്‍
وَنَحْنُ
ഞങ്ങളാണ്
أَحَقُّ
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
രാജത്വത്തിന്
مِنْهُ
അവനെക്കാള്‍
وَلَمْ يُؤْتَ
അവന് ലഭിച്ചിട്ടില്ല
سَعَةً
സൗകര്യം, വിശാലത
مِّنَ الْمَالِۚ
സമ്പത്തുകൊണ്ടുള്ള
قَالَ
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَزَادَهُ
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
വിശാലത
فِي الْعِلْمِ
അറിവില്‍
وَالْجِسْمِۖ
ശരീര ശക്തിയിലും
وَاللَّهُ
അല്ലാഹു
يُؤْتِي
നല്‍കുന്നു
مُلْكَهُ
അവന്റെ ആധിപത്യം
مَن يَشَاءُۚ
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
وَاسِعٌ
വിശാലതയുള്ളവനാകുന്നു
عَلِيمٌ
സര്‍വജ്ഞനും
Full meaning Play ﴾2:247﴿
وَقَالَ لَهُمْ
അവരോട് പറഞ്ഞു
نَبِيُّهُمْ
അവരുടെ പ്രവാചകന്‍
إِنَّ
തീര്‍ച്ചയായും
آيَةَ
തെളിവ്
مُلْكِهِ
അദ്ദേഹത്തിന്റെ രാജാധികാരത്തിന്റെ
أَن يَأْتِيَكُمُ
നിങ്ങള്‍ക്കുവന്നു കിട്ടലാണ്
التَّابُوتُ
ആ പെട്ടി
فِيهِ
അതിലുണ്ട്
سَكِينَةٌ
ശാന്തി
مِّن رَّبِّكُمْ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَبَقِيَّةٌ
ശേഷിപ്പും
مِّمَّا تَرَكَ
വിട്ടേച്ചുപോയ
آلُ مُوسَىٰ
മൂസായുടെ കുടുംബം
وَآلُ هَارُونَ
ഹാറൂന്റെ കുടുംബവും
تَحْمِلُهُ
അത് വഹിച്ചുകൊണ്ടുവരും
الْمَلَائِكَةُۚ
മലക്കുകള്‍
إِنَّ
തീര്‍ച്ചയായും
فِي ذَٰلِكَ
അതിലുണ്ട്
لَآيَةً
തെളിവ്
لَّكُمْ
നിങ്ങള്‍ക്ക്
إِن كُنتُم
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
വിശ്വാസികള്‍
Full meaning Play ﴾2:248﴿
وَسِيقَ
നയിക്കപ്പെടും
الَّذِينَ اتَّقَوْا
സൂക്ഷിച്ച്ജീവിച്ചവര്‍
رَبَّهُمْ
തങ്ങളുടെ രക്ഷിതാവിനെ
إِلَى الْجَنَّةِ
സ്വര്‍ഗത്തിലേക്ക്
زُمَرًاۖ
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
അങ്ങനെ അവരവിടെ ചെന്നാല്‍
وَفُتِحَتْ
തുറക്കപ്പെടും
أَبْوَابُهَا
അതിന്റെ കവാടങ്ങള്‍
وَقَالَ لَهُمْ
അവരോടു പറയും
خَزَنَتُهَا
അതിന്റെ കാവല്‍ക്കാര്‍
سَلَامٌ عَلَيْكُمْ
നിങ്ങള്‍ക്ക് സമാധാനം
طِبْتُمْ
നിങ്ങള്‍ വിശുദ്ധി കൈവരിച്ചിരിക്കുന്നു
فَادْخُلُوهَا
അതിനാല്‍ നിങ്ങളതില്‍ പ്രവേശിച്ചു കൊള്ളുക
خَالِدِينَ
സ്ഥിരവാസികളായി
Full meaning Play ﴾39:73﴿