Repeated Words in Quran
وَقَالَتْ
പറയും
أُولَاهُمْ
അവരിലെ മുന്‍ഗാമികള്‍
لِأُخْرَاهُمْ
തങ്ങളുടെ പിന്‍ഗാമികളോട്
فَمَا كَانَ
ഇല്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْنَا
ഞങ്ങളേക്കാള്‍
مِن فَضْلٍ
ഒരു ശ്രേഷ്ഠതയും
فَذُوقُوا
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക
الْعَذَابَ
ശിക്ഷ
بِمَا كُنتُمْ تَكْسِبُونَ
നിങ്ങള്‍ സമ്പാദിച്ചു വച്ചിരുന്നതിന്റെ ഫലമായി
Full meaning Play ﴾7:39﴿
وَرَاوَدَتْهُ
അവനെ വശീകരിക്കാന്‍ ശ്രമിച്ചു
الَّتِي
ഒരുത്തി, ഒരുവള്‍
هُوَ
അവന്‍
فِي بَيْتِهَا
അവളുടെ വീട്ടിലാണ്
عَن نَّفْسِهِ
അവന്റെ ദേഹത്തിനുവേണ്ടി
وَغَلَّقَتِ
അവള്‍ അടച്ചു
الْأَبْوَابَ
വാതിലുകള്‍
وَقَالَتْ
അവള്‍ പറഞ്ഞു
هَيْتَ لَكَۚ
വരൂ
قَالَ
അവന്‍(യൂസുഫ്) പറഞ്ഞു
مَعَاذَ اللَّهِۖ
അല്ലാഹുവില്‍ ശരണം
إِنَّهُ
നിശ്ചയമായും
رَبِّي
എന്റെ നാഥന്‍
أَحْسَنَ
അവന്‍ നന്നാക്കിത്തീര്‍ത്തിരിക്കുന്നു
مَثْوَايَۖ
എന്റെ സ്ഥാനം
إِنَّهُ
തീര്‍ച്ചയായും
لَا يُفْلِحُ
വിജയിക്കുകയില്ല
الظَّالِمُونَ
അക്രമികള്‍
Full meaning Play ﴾12:23﴿
وَقَالَتْ
അവള്‍ പറഞ്ഞു
لِأُخْتِهِ
അവന്റെ സഹോദരിയോട്
قُصِّيهِۖ
നീ അവന്റെ പിറകെപോയി അന്വേഷിച്ചുനോക്കുക
فَبَصُرَتْ
അങ്ങനെ അവള്‍ വീക്ഷിച്ചു
بِهِ
അവനെ (ആ കുട്ടിയെ)
عَن جُنُبٍ
അകലെനിന്ന്
وَهُمْ
അവര്‍ ആയിരിക്കെ
لَا يَشْعُرُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾28:11﴿
فَأَقْبَلَتِ
അപ്പോള്‍ മുന്നോട്ടുവന്നു
امْرَأَتُهُ
അദ്ദേഹത്തിന്റെ ഭാര്യ
فِي صَرَّةٍ
ഒച്ചവെച്ച്
فَصَكَّتْ
അവള്‍ അടിച്ചു
وَجْهَهَا
അവളുടെ മുഖത്ത്
وَقَالَتْ
അവള്‍ പറഞ്ഞു
عَجُوزٌ
കിഴവി
عَقِيمٌ
വന്ധ്യയായ
Full meaning Play ﴾51:29﴿