Repeated Words in Quran
وَلَقَدْ كَرَّمْنَا
തീര്‍ച്ചയായും നാം ആദരിച്ചിട്ടുണ്ട്
بَنِي آدَمَ
ആദം സന്തതികളെ
وَحَمَلْنَاهُمْ
അവരെ നാം (വാഹനത്തില്‍) കയറ്റുകയും ചെയ്തു
فِي الْبَرِّ
കരയില്‍
وَالْبَحْرِ
കടലിലും
وَرَزَقْنَاهُم
നാം അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
ഉത്തമമായ വസ്തുക്കളില്‍നിന്ന്
وَفَضَّلْنَاهُمْ
നാമവര്‍ക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്തു
عَلَىٰ كَثِيرٍ
അധികപേരെക്കാളും
مِّمَّنْ خَلَقْنَا
നാം സൃഷ്ടിച്ചവരില്‍നിന്ന്
تَفْضِيلًا
ശ്രേഷ്ഠത നല്‍കല്‍
Full meaning Play ﴾17:70﴿
وَلَقَدْ آتَيْنَا
തീര്‍ച്ചയായും നാം നല്‍കി
بَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കള്‍ക്ക്
الْكِتَابَ
വേദപുസ്തകം
وَالْحُكْمَ
ആധിപത്യവും
وَالنُّبُوَّةَ
പ്രവാചകത്വവും
وَرَزَقْنَاهُم
അവര്‍ക്ക് നാം അന്നം നല്‍കി
مِّنَ الطَّيِّبَاتِ
ഉത്തമവസ്തുക്കളില്‍ നിന്ന്
وَفَضَّلْنَاهُمْ
അവരെ നാം ശ്രേഷ്ഠരാക്കുകയും ചെയ്തു
عَلَى الْعَالَمِينَ
ലോകരേക്കാള്‍
Full meaning Play ﴾45:16﴿