Repeated Words in Quran
إِنَّ الَّذِينَ كَفَرُوا
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
وَظَلَمُوا
അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
لَمْ يَكُنِ اللَّهُ
അല്ലാഹു ആവുകയില്ല
لِيَغْفِرَ لَهُمْ
അവര്‍ക്ക് പൊറുത്തുകൊടുക്കുന്നവന്‍
وَلَا لِيَهْدِيَهُمْ
അവരെ മാര്‍ഗദര്‍ശനം ചെയ്യുകയുമില്ല
طَرِيقًا
ഒരു വഴിക്കും
Full meaning Play ﴾4:168﴿
فَقَالُوا
അപ്പോള്‍ അവര്‍ പറഞ്ഞു
رَبَّنَا
ഞങ്ങളുടെ നാഥാ
بَاعِدْ
നീ അകലമുണ്ടാക്കേണമേ
بَيْنَ أَسْفَارِنَا
ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍
وَظَلَمُوا
അവര്‍ ദ്രോഹം വരുത്തുകയായിരുന്നു
أَنفُسَهُمْ
തങ്ങള്‍ക്ക് തന്നെ
فَجَعَلْنَاهُمْ
അപ്പോള്‍ നാം അവരെയാക്കി
أَحَادِيثَ
കഥകള്‍
وَمَزَّقْنَاهُمْ
അവരെ നാം അപ്പാടെ ഛിന്നഭിന്നമാക്കി
كُلَّ مُمَزَّقٍۚ
എല്ലാ തരത്തിലുമുള്ള ഛിന്നഭിന്നമാക്കല്‍
إِنَّ فِي ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
لَآيَاتٍ
ദൃഷ്ടാന്തങ്ങള്‍
لِّكُلِّ صَبَّارٍ
എല്ലാ ക്ഷമാലുക്കള്‍ക്കും
شَكُورٍ
നന്ദിയുള്ള
Full meaning Play ﴾34:19﴿