Repeated Words in Quran
وَاسْتَفْزِزْ
നീ ഇളക്കിവിട്ടുകൊള്ളുക
مَنِ اسْتَطَعْتَ
നിനക്ക് സാധ്യമായവരെ
مِنْهُم
അവരില്‍നിന്ന്
بِصَوْتِكَ
നിന്റെ ശബ്ദത്തിലൂടെ
وَأَجْلِبْ
നീ ഒരുമിച്ചുകൂട്ടുകയും ചെയ്യുക
عَلَيْهِم
അവര്‍ക്കെതിരില്‍
بِخَيْلِكَ
നിന്റെ കുതിരപ്പടയെ
وَرَجِلِكَ
നിന്റെ കാലാള്‍പ്പടയേയും
وَشَارِكْهُمْ
അവരോട് നീ കൂട്ടുചേരുകയുംചെയ്യുക
فِي الْأَمْوَالِ
സമ്പത്തിലും
وَالْأَوْلَادِ
സന്താനങ്ങളിലും
وَعِدْهُمْۚ
അവര്‍ക്ക് നീ വാഗ്ദാനം നല്‍കുകയും ചെയ്യുക
وَمَا يَعِدُهُمُ الشَّيْطَانُ
പിശാച് അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നില്ല
إِلَّا غُرُورًا
വഞ്ചനയായിട്ടല്ലാതെ
Full meaning Play ﴾17:64﴿