Repeated Words in Quran
إِنَّا أَوْحَيْنَا
നിശ്ചയമായും നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
നിനക്ക്
كَمَا أَوْحَيْنَا إِلَىٰ
നാം ബോധനം നല്‍കിയത് പോലെ
نُوحٍ
നൂഹിന്
وَالنَّبِيِّينَ مِن بَعْدِهِۚ
അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും
وَأَوْحَيْنَا إِلَىٰ
നാം ബോധനം നല്‍കിയിരിക്കുന്നു
إِبْرَاهِيمَ
ഇബ്റാഹീമിന്
وَإِسْمَاعِيلَ
ഇസ്മാഈലിനും
وَإِسْحَاقَ
ഇസ്ഹാഖിനും
وَيَعْقُوبَ
യഅ്ഖൂബിനും
وَالْأَسْبَاطِ
(യഅ്ഖൂബിന്റെ) സന്തതികള്‍ക്കും
وَعِيسَىٰ
ഈസാക്കും
وَأَيُّوبَ
അയ്യൂബിനും
وَيُونُسَ
യൂനുസിനും
وَهَارُونَ
ഹാറൂനും
وَسُلَيْمَانَۚ
സുലൈമാനും
وَآتَيْنَا
നാം നല്‍കിയിരിക്കുന്നു
دَاوُودَ
ദാവൂദിന്
زَبُورًا
സബൂര്‍ (സങ്കീര്‍ത്തനം)
Full meaning Play ﴾4:163﴿
وَوَهَبْنَا
നാം പ്രദാനം ചെയ്തു
لَهُ
അദ്ദേഹത്തിന്
إِسْحَاقَ
ഇസ്ഹാഖിനെയും യഅ്ഖൂബിനെയും
وَيَعْقُوبَۚ
(അവരെ)എല്ലാവരെയും
كُلًّا هَدَيْنَاۚ
നാം നേര്‍വഴിയിലാക്കി
وَنُوحًا
നൂഹിനെ
هَدَيْنَا
നാം നേര്‍വഴിയിലാക്കി
مِن قَبْلُۖ
മുമ്പ്
وَمِن ذُرِّيَّتِهِ
അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന്
دَاوُودَ وَسُلَيْمَانَ وَأَيُّوبَ
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും
وَيُوسُفَ وَمُوسَىٰ وَهَارُونَۚ
യൂസുഫിനെയും മൂസയെയും ഹാറൂനെയും
وَكَذَٰلِكَ
അവ്വിധം
نَجْزِي
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
സല്‍കര്‍മികള്‍ക്ക്
Full meaning Play ﴾6:84﴿
وَدَاوُودَ وَسُلَيْمَانَ
ദാവൂദിനെയും സുലൈമാനെയും (ഓര്‍ക്കുക)
إِذْ يَحْكُمَانِ
അവര്‍ വിധിപുറപ്പെടുവിക്കുന്ന സന്ദര്‍ഭം
فِي الْحَرْثِ
ഒരു കൃഷിയിടത്തിന്റെ കാര്യത്തില്‍
إِذْ نَفَشَتْ فِيهِ
അതില്‍കടന്നു വിളതിന്നുന്ന അവസരം
غَنَمُ الْقَوْمِ
മറ്റൊരു കൂട്ടരുടെ ആടുകള്‍
وَكُنَّا
നാമായിരുന്നു
لِحُكْمِهِمْ
അവരുടെ വിധിക്ക്
شَاهِدِينَ
സാക്ഷ്യം വഹിക്കുന്നവര്‍
Full meaning Play ﴾21:78﴿
وَلَقَدْ آتَيْنَا
തീര്‍ച്ചയായും നാം നല്‍കി
دَاوُودَ
ദാവൂദിന്ന്
وَسُلَيْمَانَ
സുലൈമാന്നും
عِلْمًاۖ
വിജ്ഞാനം
وَقَالَا
അവര്‍ രണ്ടുപേരും പറഞ്ഞു
الْحَمْدُ
സര്‍വ സ്തുതിയും
لِلَّهِ
അല്ലാഹുവിനാകുന്നു
الَّذِي فَضَّلَنَا
ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയവനായ
عَلَىٰ كَثِيرٍ
പലരെക്കാളും
مِّنْ عِبَادِهِ
തന്റെ ദാസന്‍മാരില്‍
الْمُؤْمِنِينَ
വിശ്വാസികളായ
Full meaning Play ﴾27:15﴿