Repeated Words in Quran
إِنَّ الَّذِينَ كَفَرُوا
നിശ്ചയം അവിശ്വസിച്ചവര്‍
وَصَدُّوا
അവര്‍ തടഞ്ഞുനിര്‍ത്തുകയുംചെയ്തു (ചെയ്തവര്‍)
عَن سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَشَاقُّوا
അവര്‍ പോര് കാണിക്കുകയും ചെയ്തു
الرَّسُولَ
(ദൈവ)ദൂതനോട്
مِن بَعْدِ مَا تَبَيَّنَ
വ്യക്തമായശേഷം
لَهُمُ
അവര്‍ക്ക്
الْهُدَىٰ
നേര്‍വഴി
لَن يَضُرُّوا اللَّهَ
അല്ലാഹുവിന് അവര്‍ ദ്രോഹമേല്‍പ്പിക്കുകയില്ല
شَيْئًا
ഒട്ടും
وَسَيُحْبِطُ
അവന്‍ പാഴാക്കുന്നതാണ്
أَعْمَالَهُمْ
അവരുടെ പ്രവര്‍ത്തനങ്ങളെ
Full meaning Play ﴾47:32﴿