Repeated Words in Quran
اتَّخَذُوا
അവര്‍ സ്വീകരിച്ചിരിക്കുന്നു
أَحْبَارَهُمْ
തങ്ങളുടെ പണ്ഡിതന്മാരെ
وَرُهْبَانَهُمْ
പുരോഹിതന്മാരെയും
أَرْبَابًا
ദൈവങ്ങളായി
مِّن دُونِ اللَّهِ
അല്ലാഹുവിന്നു പുറമെ
وَالْمَسِيحَ
മസീഹിനെയും
ابْنَ مَرْيَمَ
മറിയമിന്റെ മകനായ
وَمَا أُمِرُوا
ഇവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല
إِلَّا لِيَعْبُدُوا
വഴിപ്പെടാനല്ലാതെ
إِلَٰهًا وَاحِدًاۖ
ഒരേയൊരു ദൈവത്തിന്ന്
لَّا إِلَٰهَ
ദൈവമില്ല
إِلَّا هُوَۚ
അവനല്ലാതെ
سُبْحَانَهُ
അവന്‍ എത്രയോ പരിശുദ്ധന്‍
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ
Full meaning Play ﴾9:31﴿