Repeated Words in Quran
لَّيْسَ عَلَى الضُّعَفَاءِ
ദുര്‍ബലര്‍ക്കില്ല
وَلَا عَلَى الْمَرْضَىٰ
രോഗികള്‍ക്കും
وَلَا عَلَى الَّذِينَ لَا يَجِدُونَ
ഒന്നും കണ്ടെത്താത്തവര്‍ക്കും
مَا يُنفِقُونَ
ചെലവുചെയ്യാന്‍
حَرَجٌ
(മാറിനില്‍ക്കുന്നതില്‍) കുറ്റം
إِذَا نَصَحُوا
അവര്‍ ഗുണകാംക്ഷ പുലര്‍ത്തുന്നുവെങ്കില്‍
لِلَّهِ
അല്ലാഹുവോട്
وَرَسُولِهِۚ
അവന്റെ ദൂതനോടും
مَا عَلَى الْمُحْسِنِينَ
(ഇത്തരം) സദ്‌വൃത്തരുടെ കാര്യത്തില്‍ ഇല്ല
مِن سَبِيلٍۚ
ഒരു മാര്‍ഗവും
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
പരമകാരുണികനുമാണ്
Full meaning Play ﴾9:91﴿
إِنَّمَا
മാത്രമാണ്
الْمُؤْمِنُونَ
വിശ്വാസികള്‍
الَّذِينَ آمَنُوا بِاللَّهِ
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَرَسُولِهِ
അവന്റെ ദൂതനിലും
وَإِذَا كَانُوا مَعَهُ
അവര്‍ അദ്ദേഹത്തോടപ്പമായിരിക്കുമ്പോള്‍
عَلَىٰ أَمْرٍ جَامِعٍ
ഒരു പൊതുകാര്യത്തില്‍
لَّمْ يَذْهَبُوا
അവര്‍ പോവുകയില്ല
حَتَّىٰ يَسْتَأْذِنُوهُۚ
അദ്ദേഹത്തോട് സമ്മതം ചോദിക്കും വരെ
إِنَّ الَّذِينَ
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَسْتَأْذِنُونَكَ
അവര്‍ നിന്നോട് സമ്മതം ചോദിക്കുന്നു
أُولَٰئِكَ
അവരാണ്
الَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
بِاللَّهِ
അല്ലാഹുവില്‍
وَرَسُولِهِۚ
അവന്റെ ദൂതനിലും
فَإِذَا اسْتَأْذَنُوكَ
അവര്‍ നിന്നോട് സമ്മതം ചോദിച്ചാല്‍
لِبَعْضِ شَأْنِهِمْ
അവരുടെ ഏതെങ്കിലും ആവശ്യത്തിന്
فَأْذَن
അനുവദിക്കുക
لِّمَن شِئْتَ
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
مِنْهُمْ
അവരില്‍ നിന്ന്
وَاسْتَغْفِرْ لَهُمُ
അവര്‍ക്ക് വേണ്ടി പാപമോചനം തേടുക
اللَّهَۚ
അല്ലാഹുവിനോട്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
പരമ കാരുണികനും
Full meaning Play ﴾24:62﴿
فَمَن
ഇനി ആരെങ്കിലും
لَّمْ يَجِدْ
അവന്ന് കിട്ടിയില്ല
فَصِيَامُ
എങ്കില്‍ നോമ്പനുഷ്ഠിക്കണം
شَهْرَيْنِ
രണ്ടുമാസം
مُتَتَابِعَيْنِ
തുടര്‍ച്ചയായി
مِن قَبْلِ
മുമ്പ്
أَن يَتَمَاسَّاۖ
ഇരുവരും പരസ്പരം സ്പര്‍ശിക്കുന്നതിന്
فَمَن
ഇനിയാരെങ്കിലും
لَّمْ يَسْتَطِعْ
അവന്ന് സാധിച്ചില്ല
فَإِطْعَامُ
എങ്കില്‍ ആഹാരം നല്‍കണം
سِتِّينَ
അറുപത്
مِسْكِينًاۚ
അഗതികള്‍ക്ക്
ذَٰلِكَ
അത്
لِتُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കാനാണ്
بِاللَّهِ
അല്ലാഹുവില്‍
وَرَسُولِهِۚ
അവന്റെ ദൂതനിലും
وَتِلْكَ
അവ
حُدُودُ
നിയമപരിധികളാകുന്നു
اللَّهِۗ
അല്ലാഹുവിന്റെ
وَلِلْكَافِرِينَ
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾58:4﴿