Repeated Words in Quran
وَإِذَا بُشِّرَ
സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
أَحَدُهُم
അവരിലൊരാള്‍
بِالْأُنثَىٰ
ഒരു പെണ്‍കുഞ്ഞിനെക്കുറിച്ച്
ظَلَّ
ആയിത്തീരും
وَجْهُهُ
അവന്റെ മുഖം
مُسْوَدًّا
കരുവാളിച്ചത്
وَهُوَ كَظِيمٌ
അവന്‍ ദുഃഖിതനായ നിലയില്‍
Full meaning Play ﴾16:58﴿
وَإِذَا بُشِّرَ
ശുഭവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
أَحَدُهُم
അവരിലൊരാള്‍ക്ക്
بِمَا ضَرَبَ
അവന്‍ ആക്കിയതിനെപ്പറ്റി
لِلرَّحْمَٰنِ
പരമകാരുണികന്
مَثَلًا
തുല്യം
ظَلَّ
ആയിത്തീര്‍ന്നു
وَجْهُهُ
അവന്റെ മുഖം
مُسْوَدًّا
കറുത്തിരുണ്ടത്
وَهُوَ
അവനായിരിക്കെ
كَظِيمٌ
ദുഃഖിതന്‍
Full meaning Play ﴾43:17﴿
وَقَالُوا
അവര്‍ പറഞ്ഞു
لَا تَذَرُنَّ
നിങ്ങള്‍ വെടിയരുത്
آلِهَتَكُمْ
നിങ്ങളുടെ ദൈവങ്ങളെ
وَلَا تَذَرُنَّ
നിങ്ങള്‍ കൈവിടുകയും ചെയ്യരുത്
وَدًّا
വദ്ദിനെ
وَلَا سُوَاعًا
സുവാഇനെയും
وَلَا يَغُوثَ
യഗൂസിനെയും
وَيَعُوقَ
യഊഖിനെയും
وَنَسْرًا
നസ്റിനെയും
Full meaning Play ﴾71:23﴿