Repeated Words in Quran
لِّتُؤْمِنُوا
നിങ്ങള്‍ വിശ്വസിക്കുന്നതിന്
بِاللَّهِ
അല്ലാഹുവില്‍
وَرَسُولِهِ
അവന്റെ ദൂതനിലും
وَتُعَزِّرُوهُ
നിങ്ങള്‍ അവനെ പിന്തുണക്കുന്നതിനും
وَتُوَقِّرُوهُ
നിങ്ങള്‍ അവനെ ആദരിക്കുന്നതിനും
وَتُسَبِّحُوهُ
നിങ്ങള്‍ അവനെ കീര്‍ത്തിക്കുന്നതിനും
بُكْرَةً
രാവിലെ
وَأَصِيلًا
വൈകുന്നേരവും
Full meaning Play ﴾48:9﴿