Repeated Words in Quran
وَتَرَىٰ
നീ കാണുന്നു
كَثِيرًا
അനേകം പേരെ
مِّنْهُمْ
അവരില്‍
يُسَارِعُونَ
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِي الْإِثْمِ
പാപവൃത്തിയില്‍
وَالْعُدْوَانِ
അതിക്രമത്തിലും
وَأَكْلِهِمُ
അവര്‍ തിന്നുന്നതിലും
السُّحْتَۚ
നിഷിദ്ധ ധനം
لَبِئْسَ
നന്നെ നീചംതന്നെ
مَا كَانُوا يَعْمَلُونَ
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
Full meaning Play ﴾5:62﴿
وَتَرَى
നിനക്കു കാണാം
الْمُجْرِمِينَ
കുറ്റവാളികളെ
يَوْمَئِذٍ
അന്ന്
مُّقَرَّنِينَ
ബന്ധിതരായി
فِي الْأَصْفَادِ
ചങ്ങലകളില്‍
Full meaning Play ﴾14:49﴿
وَهُوَ
അവന്‍
الَّذِي سَخَّرَ
വിധേയമാക്കിത്തന്നവനാകുന്നു
الْبَحْرَ
സമുദ്രത്തെ
لِتَأْكُلُوا
നിങ്ങള്‍ തിന്നുവാന്‍
مِنْهُ
അതില്‍ നിന്ന്
لَحْمًا
മാംസം
طَرِيًّا
പുതിയ
وَتَسْتَخْرِجُوا
നിങ്ങള്‍ പുറത്തെടുക്കാനും
مِنْهُ
അതില്‍ നിന്ന്
حِلْيَةً
ആഭരണങ്ങള്‍
تَلْبَسُونَهَا
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
നിനക്ക് കാണാം
الْفُلْكَ
കപ്പലിനെ
مَوَاخِرَ
(തിരമാലകളെ) കീറിമുറിക്കുന്നു
فِيهِ
അതിലൂടെ
وَلِتَبْتَغُوا
നിങ്ങള്‍ തേടാന്‍ വേണ്ടിയും
مِن فَضْلِهِ
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَلَعَلَّكُمْ
നിങ്ങള്‍ ആയേക്കാന്‍ വേണ്ടിയും
تَشْكُرُونَ
നന്ദികാണിക്കുന്നവര്‍
Full meaning Play ﴾16:14﴿
وَتَرَى
നിനക്കു കാണാം
الشَّمْسَ
സൂര്യനെ
إِذَا طَلَعَت
അത് ഉദിക്കുമ്പോള്‍
تَّزَاوَرُ
അത് തെറ്റുന്നു
عَن كَهْفِهِمْ
അവരുടെ ഗുഹയില്‍ നിന്ന്
ذَاتَ الْيَمِينِ
വലത്തോട്ട്
وَإِذَا غَرَبَت
അത് അസ്തമിച്ചാല്‍
تَّقْرِضُهُمْ
അത് അവരെ മുറിച്ചു കടക്കുന്നു
ذَاتَ الشِّمَالِ
ഇടത്തോട്ട്
وَهُمْ
അവരാകട്ടെ
فِي فَجْوَةٍ
ഒരു വിശാലസ്ഥലത്താകുന്നു
مِّنْهُۚ
അതിലെ
ذَٰلِكَ
അത്
مِنْ آيَاتِ
ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു
اللَّهِۗ
അല്ലാഹുവിന്റെ
مَن يَهْدِ اللَّهُ
ആരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നുവോ
فَهُوَ
അപ്പോള്‍ അവന്‍ തന്നെയാണ്
الْمُهْتَدِۖ
നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ
فَلَن تَجِدَ
അപ്പോള്‍ ഒരിക്കലും നീ കണ്ടെത്തുകയില്ല
لَهُ
അവന്ന്
وَلِيًّا
ഒരു രക്ഷകനെയും
مُّرْشِدًا
നേര്‍വഴി കാണിച്ചു കൊടുക്കുന്നവനായ
Full meaning Play ﴾18:17﴿
وَيَوْمَ
ദിവസം (ഓര്‍ക്കുക)
نُسَيِّرُ
നാം ചലിപ്പിക്കുന്ന
الْجِبَالَ
പര്‍വതങ്ങളെ
وَتَرَى
നീ കാണുകയും ചെയ്യുന്ന
الْأَرْضَ
ഭൂമിയെ
بَارِزَةً
തെളിഞ്ഞ് നിരപ്പായതായിട്ട്
وَحَشَرْنَاهُمْ
നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്ന
فَلَمْ نُغَادِرْ
അപ്പോള്‍ നാം വിട്ടു കളയാതിരിക്കുകയും
مِنْهُمْ
അവരില്‍നിന്ന്
أَحَدًا
ഒരാളെയും
Full meaning Play ﴾18:47﴿
يَوْمَ
ദിവസം
تَرَوْنَهَا
നിങ്ങള്‍ അത് കാണുന്ന
تَذْهَلُ
അശ്രദ്ധയിലാകും
كُلُّ
എല്ലാ
مُرْضِعَةٍ
മുലയൂട്ടുന്നവള്‍
عَمَّا أَرْضَعَتْ
മുലയൂട്ടുന്നതിനെക്കുറിച്ച്
وَتَضَعُ
പ്രസവിച്ചുപോകും
كُلُّ
എല്ലാ
ذَاتِ حَمْلٍ
ഗര്‍ഭമുള്ളവള്‍
حَمْلَهَا
അവളുടെ ഗര്‍ഭം
وَتَرَى
നീ കാണും
النَّاسَ
മനുഷ്യരെ
سُكَارَىٰ
ലഹരിബാധിതര്‍
وَمَا هُم
അവരല്ല
بِسُكَارَىٰ
ലഹരിബാധിതര്‍
وَلَٰكِنَّ
പക്ഷേ
عَذَابَ اللَّهِ
അല്ലാഹുവിന്റെ ശിക്ഷ
شَدِيدٌ
കഠിനമാണ്
Full meaning Play ﴾22:2﴿
يَا أَيُّهَا النَّاسُ
മനുഷ്യരേ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
فِي رَيْبٍ
സംശയത്തില്‍
مِّنَ الْبَعْثِ
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
തീര്‍ച്ചയായും നാം
خَلَقْنَاكُم
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
മണ്ണില്‍ നിന്ന്
ثُمَّ
പിന്നെ
مِن نُّطْفَةٍ
ബീജത്തില്‍ നിന്ന്
ثُمَّ
പിന്നെ
مِنْ عَلَقَةٍ
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
പിന്നെ
مِن مُّضْغَةٍ
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
നിങ്ങള്‍ക്ക്
وَنُقِرُّ
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
ഒരവധി വരെ
مُّسَمًّى
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
ശിശുവായി
ثُمَّ
പിന്നെ
لِتَبْلُغُوا
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
നിങ്ങളുടെ യൗവനം
وَمِنكُم
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
നിങ്ങളിലുണ്ട്
مَّن يُرَدُّ
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
അറിവിന് ശേഷം
شَيْئًاۚ
ഒന്നും തന്നെ
وَتَرَى
നീ കാണുന്നു
الْأَرْضَ
ഭൂമിയെ
هَامِدَةً
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
നാം ഇറക്കിയാല്‍
عَلَيْهَا
അതിന്മേല്‍
الْمَاءَ
വെള്ളം
اهْتَزَّتْ
അത് തുടിക്കുന്നു
وَرَبَتْ
വികസിക്കുന്നു
وَأَنبَتَتْ
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
എല്ലാതരം
بَهِيجٍ
കൗതുകമുണര്‍ത്തുന്ന
Full meaning Play ﴾22:5﴿
وَتَرَى
നീ കാണുന്നു
الْجِبَالَ
മലകളെ
تَحْسَبُهَا
അവ നിനക്ക് തോന്നും
جَامِدَةً
ഉറച്ചു നില്‍ക്കുന്നവയാണെന്ന്
وَهِيَ
എന്നാല്‍ അവ
تَمُرُّ
ഇളകി നീങ്ങിക്കൊണ്ടിരിക്കും
مَرَّ السَّحَابِۚ
മേഘം നീങ്ങും പോലെ
صُنْعَ اللَّهِ
അല്ലാഹുവിന്റെ പ്രവര്‍ത്തിയാണത്
الَّذِي أَتْقَنَ
കുറ്റമറ്റതാക്കിയവനായ
كُلَّ شَيْءٍۚ
എല്ലാ കാര്യങ്ങളെയും
إِنَّهُ
തീര്‍ച്ചയായും അവന്‍
خَبِيرٌ
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَفْعَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി
Full meaning Play ﴾27:88﴿
وَمَا يَسْتَوِي
ഒരുപോലെയല്ല
الْبَحْرَانِ
രണ്ടു ജലാശയങ്ങള്‍
هَٰذَا عَذْبٌ
ഒന്ന് ശുദ്ധം
فُرَاتٌ
ദാഹമകറ്റുന്നതും
سَائِغٌ شَرَابُهُ
കുടിക്കാന്‍ രുചികരവും
وَهَٰذَا
മറ്റൊന്ന്
مِلْحٌ
ഉപ്പ് വെള്ളവും
أُجَاجٌۖ
ചവര്‍പ്പുള്ള
وَمِن كُلٍّ
രണ്ടില്‍നിന്നും
تَأْكُلُونَ
നിങ്ങള്‍ തിന്നുന്നു
لَحْمًا
മാംസം
طَرِيًّا
പുതുതായ
وَتَسْتَخْرِجُونَ
നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു
حِلْيَةً
ആഭരണങ്ങള്‍
تَلْبَسُونَهَاۖ
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
നിങ്ങള്‍ക്കു കാണാം
الْفُلْكَ
കപ്പലുകള്‍
فِيهِ
അതിലൂടെ
مَوَاخِرَ
കീറിക്കടന്ന് സഞ്ചരിക്കുന്നത്
لِتَبْتَغُوا
നിങ്ങള്‍ തേടാനാണത്
مِن فَضْلِهِ
അല്ലാഹുവിന്റെ അനുഗ്രഹം
وَلَعَلَّكُمْ
നിങ്ങളാകാനും
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു
Full meaning Play ﴾35:12﴿
وَتَرَى
നിനക്കു കാണാം
الْمَلَائِكَةَ
മലക്കുകളെ
حَافِّينَ
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
വിധി കല്‍പിക്കപ്പെടും
بَيْنَهُم
അവര്‍ക്കിടയില്‍
بِالْحَقِّ
നീതിപൂര്‍വം
وَقِيلَ
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
സര്‍വ ലോക നാഥനായ
Full meaning Play ﴾39:75﴿
وَمَن يُضْلِلِ
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍
اللَّهُ
അല്ലാഹു
فَمَا لَهُ
അവന്നില്ല
مِن وَلِيٍّ
ഒരു രക്ഷകനും
مِّن بَعْدِهِۗ
അതിനുശേഷം
وَتَرَى
നിനക്കുകാണാം
الظَّالِمِينَ
അക്രമികളെ
لَمَّا رَأَوُا
അവര്‍ നേരില്‍ കാണുമ്പോള്‍
الْعَذَابَ
ശിക്ഷ
يَقُولُونَ
അവര്‍ ചോദിക്കുന്നതായി
هَلْ إِلَىٰ مَرَدٍّ
ഒരു തിരിച്ചുപോക്കിനുണ്ടോ
مِّن سَبِيلٍ
വല്ല വഴിയും?
Full meaning Play ﴾42:44﴿
وَتَرَىٰ
നിനക്ക് കാണാം
كُلَّ أُمَّةٍ
ഓരോ സമുദായവും
جَاثِيَةًۚ
മുട്ടുക്കുത്തി വീണുകിടക്കുന്നതായി
كُلُّ أُمَّةٍ
എല്ലാ ഓരോസമുദായവും
تُدْعَىٰ
വിളിക്കപ്പെടും
إِلَىٰ كِتَابِهَا
തങ്ങളുടെ കര്‍മപുസ്തകം നോക്കാന്‍
الْيَوْمَ
ഇന്ന്
تُجْزَوْنَ
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്
Full meaning Play ﴾45:28﴿