Repeated Words in Quran
قَالُوا
അവര്‍ പറഞ്ഞു
يَا ذَا الْقَرْنَيْنِ
ഓ, ദുല്‍ ഖര്‍നൈന്‍!
إِنَّ
നിശ്ചയമായും
يَأْجُوجَ
യഅ്ജൂജ്
وَمَأْجُوجَ
മഅ്ജൂജും
مُفْسِدُونَ
കുഴപ്പം സൃഷ്ടിക്കുന്നവരാണ്
فِي الْأَرْضِ
ഭൂമിയില്‍
فَهَلْ نَجْعَلُ
അതിനാല്‍ ഞങ്ങള്‍ നിശ്ചയിക്കട്ടെയോ
لَكَ
താങ്കള്‍ക്ക്
خَرْجًا
കരം, നികുതി
عَلَىٰ أَن تَجْعَلَ
താങ്കള്‍ ഉണ്ടാക്കിത്തരുമെന്ന വ്യവസ്ഥയനുസരിച്ച്
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
وَبَيْنَهُمْ
അവര്‍ക്കുമിടയില്‍
سَدًّا
ഒരു ഭിത്തി
Full meaning Play ﴾18:94﴿
قَالَ
അദ്ദേഹം പറഞ്ഞു
مَا مَكَّنِّي
എനിക്ക് സ്വാധീനപ്പെടുത്തിത്തന്നത്
فِيهِ
അതില്‍
رَبِّي
എന്റെ നാഥന്‍
خَيْرٌ
ഉത്തമമാണ്
فَأَعِينُونِي
അതിനാല്‍ നിങ്ങളെന്നെ സഹായിക്കൂ
بِقُوَّةٍ
ശക്തി കൊണ്ട്
أَجْعَلْ
ഞാന്‍ ഉണ്ടാക്കിത്തരാം
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُمْ
അവര്‍ക്കുമിടയില്‍
رَدْمًا
ബലവത്തായ മതില്‍
Full meaning Play ﴾18:95﴿
فَافْتَحْ
അതിനാല്‍ നീ തീരുമാനിക്കുക
بَيْنِي
എന്റെ ഇടയില്‍
وَبَيْنَهُمْ
അവരുടെ ഇടയിലും
فَتْحًا
(നിര്‍ണായകമായ) ഒരു തീരുമാനം
وَنَجِّنِي
എന്നെ നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ
وَمَن مَّعِيَ
എന്റെ കൂടെയുള്ളവരെയും
مِنَ الْمُؤْمِنِينَ
സത്യവിശ്വാസികളായ
Full meaning Play ﴾26:118﴿