Repeated Words in Quran
قُل
നീ പറയുക
لَّوْ
എങ്കില്‍
أَنَّ عِندِي
തീര്‍ച്ചയായും എന്റെ വശം (ഉണ്ടായിരുന്നു)
مَا
ഒന്ന് (ഒരു കാര്യം)
تَسْتَعْجِلُونَ
നിങ്ങള്‍ ധൃതികൂട്ടുന്നു
بِهِ
അതിന്
لَقُضِيَ
തീരുമാനിക്കപ്പെടുമായിരുന്നു
الْأَمْرُ
കാര്യം
بَيْنِي
എനിക്കിടയില്‍
وَبَيْنَكُمْۗ
നിങ്ങള്‍ക്കുമിടയില്‍
وَاللَّهُ أَعْلَمُ
അല്ലാഹു നന്നായറിയുന്നവനാണ്
بِالظَّالِمِينَ
അക്രമികളെക്കുറിച്ച്
Full meaning Play ﴾6:58﴿