Repeated Words in Quran
جَعَلَ اللَّهُ
അല്ലാഹു ആക്കിയിരിക്കുന്നു
الْكَعْبَةَ
കഅ്ബയെ
الْبَيْتَ
അതായത് മന്ദിരത്തെ
الْحَرَامَ
ആദരണീയമായ
قِيَامًا
നിലനില്‍പിനുള്ള ആധാരം
لِّلنَّاسِ
മനുഷ്യരാശിയുടെ
وَالشَّهْرَ
മാസത്തെയും
الْحَرَامَ
ആദരണീയമായ
وَالْهَدْيَ
ബലിമൃഗത്തെയും
وَالْقَلَائِدَۚ
(അവയുടെ കഴുത്തിലെ) അടയാളപ്പട്ടകളെയും
ذَٰلِكَ
അത്
لِتَعْلَمُوا
നിങ്ങള്‍ അറിയാന്‍വേണ്ടിയാണ്
أَنَّ اللَّهَ
നിശ്ചയമായും അല്ലാഹു
يَعْلَمُ
അവന്‍ അറിയുന്നുവെന്ന്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِ
ഭൂമിയിലുള്ളവയും
وَأَنَّ اللَّهَ
നിശ്ചയം അല്ലാഹുവാണെന്നും
بِكُلِّ شَيْءٍ
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
നന്നായറിയുന്നവന്‍
Full meaning Play ﴾5:97﴿