Repeated Words in Quran
قُل
നീ പറയുക
لَّا أَقُولُ
ഞാന്‍ പറയുന്നില്ല(അവകാശപ്പെടുന്നില്ല)
لَكُمْ
നിങ്ങളോട്
عِندِي
എന്റെ വശം ഉണ്ടെന്ന്
خَزَائِنُ اللَّهِ
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
അതിഭൗതികകാര്യം
وَلَا أَقُولُ
ഞാന്‍ പറയുന്നുമില്ല
لَكُمْ
നിങ്ങളോട്
إِنِّي
തീര്‍ച്ചയായും ഞാന്‍
مَلَكٌۖ
മലക്കാണെന്ന്
إِنْ أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
അല്ലാതെ
مَا
ഒരുകാര്യം
يُوحَىٰ
അത് ബോധനമായി നല്‍കപ്പെടുന്നു
إِلَيَّۚ
എനിക്ക്
قُلْ
നീ പറയുക(ചോദിക്കുക)
هَلْ يَسْتَوِي
ഒരുപോലെയാകുമോ?
الْأَعْمَىٰ
കുരുടന്‍
وَالْبَصِيرُۚ
കാഴ്ചയുള്ളവനും
أَفَلَا تَتَفَكَّرُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
Full meaning Play ﴾6:50﴿
قُلْ
ചോദിക്കുക
مَن
ആരാണ്
رَّبُّ
നാഥന്‍
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
قُلِ
പറയുക
اللَّهُۚ
അല്ലാഹുവാണ്
قُلْ
ചോദിക്കുക
أَفَاتَّخَذْتُم
നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ
مِّن دُونِهِ
അവനെകൂടാതെ
أَوْلِيَاءَ
രക്ഷാധികാരികളെ
لَا يَمْلِكُونَ
അവര്‍ ഉടമപ്പെടുത്തുന്നില്ല
لِأَنفُسِهِمْ
തങ്ങള്‍ക്കുപോലും
نَفْعًا
ഉപകാരം
وَلَا ضَرًّاۚ
ഉപദ്രവവും ഇല്ല
قُلْ
ചോദിക്കുക
هَلْ يَسْتَوِي
സമമാണോ
الْأَعْمَىٰ
അന്ധനും
وَالْبَصِيرُ
കാഴ്ചയുള്ളവനും
أَمْ
അതല്ല
هَلْ تَسْتَوِي
സമമാകുമോ
الظُّلُمَاتُ
ഇരുട്ടുകള്‍
وَالنُّورُۗ
വെളിച്ചവും
أَمْ
അതല്ല
جَعَلُوا
അവര്‍ ഉണ്ടാക്കി(യോ)
لِلَّهِ
അല്ലാഹുവിന്
شُرَكَاءَ
പങ്കാളികളെ
خَلَقُوا
അവര്‍ സൃഷ്ടിച്ചു
كَخَلْقِهِ
അല്ലാഹു സൃഷ്ടിച്ചതുപോലെ
فَتَشَابَهَ
അങ്ങനെ തിരിച്ചറിയാതായി
الْخَلْقُ
സൃഷ്ടി
عَلَيْهِمْۚ
അവര്‍ക്ക്
قُلِ
പറയുക
اللَّهُ
അല്ലാഹുവാണ്
خَالِقُ
സ്രഷ്ടാവ്
كُلِّ شَيْءٍ
എല്ലാ വസ്തുക്കളുടെയും
وَهُوَ
അവന്‍
الْوَاحِدُ
ഏകനാണ്
الْقَهَّارُ
എല്ലാറ്റിനെയും അതിജീവിക്കുന്നവനുമാണ്
Full meaning Play ﴾13:16﴿
وَمَا يَسْتَوِي
തുല്യരാകുകയില്ല
الْأَعْمَىٰ
കാഴ്ചയില്ലാത്തവന്‍
وَالْبَصِيرُ
കാഴ്ചയുള്ളവനും
Full meaning Play ﴾35:19﴿
وَمَا يَسْتَوِي
തുല്യരാവുകയില്ല
الْأَعْمَىٰ
കുരുടന്‍
وَالْبَصِيرُ
കാഴ്ചയുള്ളവനും
وَالَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവരും
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
وَلَا الْمُسِيءُۚ
ദുര്‍വൃത്തനും(തുല്യമാവുക)ഇല്ല
قَلِيلًا
വളരെ കുറച്ചേ
مَّا تَتَذَكَّرُونَ
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ
Full meaning Play ﴾40:58﴿