Repeated Words in Quran
وَعِندَهُ
അവന്റെ വശമാണ്
مَفَاتِحُ
താക്കോലുകള്‍
الْغَيْبِ
അഭൗതിക കാര്യത്തിന്റെ
لَا يَعْلَمُهَا
അതറിയുകയില്ല
إِلَّا هُوَۚ
അവന്‍അല്ലാതെ
وَيَعْلَمُ
അവനറിയുന്നു
مَا
ഒന്ന്(എല്ലാ കാര്യങ്ങളും)
فِي الْبَرِّ
കരയിലുള്ള
وَالْبَحْرِۚ
കടലിലുമുള്ള
وَمَا تَسْقُطُ
പൊഴിയുന്നില്ല
مِن وَرَقَةٍ
ഒരിലപോലും
إِلَّا يَعْلَمُهَا
അവനറിയാതെ
وَلَا حَبَّةٍ
ഒരു ധാന്യമണിയും ഇല്ല
فِي ظُلُمَاتِ
ഇരുട്ടുകള്‍ക്കുള്ളില്‍
الْأَرْضِ
ഭൂമിയുടെ
وَلَا رَطْبٍ
പച്ചയായതുമില്ല
وَلَا يَابِسٍ
ഉണങ്ങിയതുമില്ല
إِلَّا فِي كِتَابٍ
മൂലപ്രമാണത്തില്‍(ലൗഹുല്‍മഹ്ഫൂളില്‍) രേഖപ്പെടുത്തിയിട്ടല്ലാതെ
مُّبِينٍ
വ്യക്തമായ
Full meaning Play ﴾6:59﴿