Repeated Words in Quran
وَالسَّابِقُونَ
സത്യമാര്‍ഗത്തില്‍ മുന്നോട്ട് വന്നവര്‍
الْأَوَّلُونَ
ആദ്യമായി
مِنَ الْمُهَاجِرِينَ
മുഹാജിറുകളില്‍നിന്ന്
وَالْأَنصَارِ
അന്‍സ്വാറുകളില്‍നിന്നും
وَالَّذِينَ اتَّبَعُوهُم
പിന്തുടര്‍ന്നവരിലും
بِإِحْسَانٍ
സല്‍കര്‍മങ്ങളിലൂടെ
رَّضِيَ اللَّهُ
അല്ലാഹു സംതൃപ്തനായിരിക്കുന്നു
عَنْهُمْ
അവരില്‍
وَرَضُوا
അവര്‍ സംതൃപ്തരാണ്
عَنْهُ
അവനിലും
وَأَعَدَّ
അവന്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്
لَهُمْ
അവര്‍ക്ക്
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
تَحْتَهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
നിത്യവാസികളായിരിക്കെ
فِيهَا
അവയില്‍
أَبَدًاۚ
എന്നും
ذَٰلِكَ
അതാകുന്നു
الْفَوْزُ
വിജയം
الْعَظِيمُ
മഹത്തായ
Full meaning Play ﴾9:100﴿
وَالسَّابِقُونَ
മുന്നേറിയവര്‍
السَّابِقُونَ
മുന്‍നിരക്കാര്‍ തന്നെ
Full meaning Play ﴾56:10﴿