Repeated Words in Quran
وَإِذْ
സന്ദര്‍ഭവും (ഓര്‍ക്കുക)
نَتَقْنَا
നാം ഉയര്‍ത്തി നിര്‍ത്തി
الْجَبَلَ
പര്‍വതത്തെ
فَوْقَهُمْ
അവരുടെ മീതെ
كَأَنَّهُ ظُلَّةٌ
അത് ഒരു കുടയെന്ന പോലെ
وَظَنُّوا
അവര്‍ വിചാരിക്കുകയും ചെയ്തു
أَنَّهُ
തീര്‍ച്ചയായും അത്
وَاقِعٌ بِهِمْ
അവരുടെ മേല്‍ വീഴുന്നത് (ആണെന്ന്)
خُذُوا
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
നിങ്ങള്‍ക്ക് നാം നല്‍കിയത്
بِقُوَّةٍ
ശക്തിയോടെ
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
مَا فِيهِ
അതിലുള്ളത്
لَعَلَّكُمْ تَتَّقُونَ
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം
Full meaning Play ﴾7:171﴿
تَرَى
നീ കാണും
الظَّالِمِينَ
അക്രമികളെ
مُشْفِقِينَ
പേടിച്ചു വിറക്കുന്നത്
مِمَّا كَسَبُوا
തങ്ങള്‍ സമ്പാദിച്ചുവെച്ചതിനെപ്പറ്റി
وَهُوَ
അത്
وَاقِعٌ
ഭവിക്കുന്നതാകുന്നു
بِهِمْۗ
അവരില്‍
وَالَّذِينَ
യാതൊരു കൂട്ടര്‍
آمَنُوا
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
فِي رَوْضَاتِ الْجَنَّاتِۖ
സ്വര്‍ഗീയാരാമങ്ങളിലാണ്
لَهُم
അവര്‍ക്കുണ്ട്
مَّا يَشَاءُونَ
അവരുദ്ദേശിക്കുന്നത്
عِندَ رَبِّهِمْۚ
തങ്ങളുടെ നാഥന്റെയടുത്ത്
ذَٰلِكَ هُوَ
അത് തന്നെയാണ്
الْفَضْلُ
അനുഗ്രഹം
الْكَبِيرُ
മഹത്തായ
Full meaning Play ﴾42:22﴿
وَإِنَّ الدِّينَ
നിശ്ചയം, ന്യായവിധി
لَوَاقِعٌ
സംഭവിക്കുന്നതാണ്
Full meaning Play ﴾51:6﴿
إِنَّ عَذَابَ
നിശ്ചയം, ശിക്ഷ
رَبِّكَ
നിന്റെ നാഥന്റെ
لَوَاقِعٌ
സംഭവിക്കുന്നതുതന്നെയാണ്
إِنَّمَا تُوعَدُونَ
നിശ്ചയം നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത്
لَوَاقِعٌ
സംഭവിക്കുന്നതു തന്നെയാണ്
Full meaning Play ﴾77:7﴿