Repeated Words in Quran
وَاضْمُمْ
നീ ചേര്‍ത്തുവെക്കുക
يَدَكَ
നിന്റെ കൈ
إِلَىٰ جَنَاحِكَ
നിന്റെ പാര്‍ശ്വത്തിലേക്ക്
تَخْرُجْ
(അപ്പോള്‍) അത് പുറത്ത് വരും
بَيْضَاءَ
വെളുത്തതായി (പ്രശോഭിക്കുന്നതായി)
مِنْ غَيْرِ سُوءٍ
ദോഷമേതും കൂടാതെ
آيَةً أُخْرَىٰ
മറ്റൊരു ദൃഷ്ടാന്തമായി
Full meaning Play ﴾20:22﴿
اسْلُكْ
നീ പ്രവേശിപ്പിക്കുക
يَدَكَ
നിന്റെ കൈ
فِي جَيْبِكَ
നിന്റെ കുപ്പായമാറിലേക്ക്
تَخْرُجْ
എന്നാലത് പുറത്ത് വരും
بَيْضَاءَ
വെളുത്ത് തിളങ്ങുന്നതായി
مِنْ غَيْرِ سُوءٍ
യാതൊരു കെടുതിയുമില്ലാതെ
وَاضْمُمْ إِلَيْكَ
നീ നിന്നിലേക്ക് ചേര്‍ത്തുവെക്കുക
جَنَاحَكَ
നിന്റെ രണ്ട് കൈയും
مِنَ الرَّهْبِۖ
പേടി വിട്ടുപോവാന്‍
فَذَانِكَ
ഇവരണ്ടും
بُرْهَانَانِ
രണ്ടു തെളിവുകളാണ്
مِن رَّبِّكَ
നിന്റെ നാഥനില്‍നിന്നുള്ള
إِلَىٰ فِرْعَوْنَ
ഫറോവയിലേക്ക്
وَمَلَئِهِۚ
അവന്റെ പ്രമാണിമാരിലേക്കും
إِنَّهُمْ
നിശ്ചയം അവര്‍
كَانُوا
അവരായിട്ടുണ്ട്
قَوْمًا
ജനത
فَاسِقِينَ
ധിക്കാരികളായ
Full meaning Play ﴾28:32﴿