Repeated Words in Quran
فَاذْكُرُونِي
അതിനാല്‍ നിങ്ങളെന്നെ ഓര്‍ക്കുക
أَذْكُرْكُمْ
ഞാന്‍ നിങ്ങളെയും ഓര്‍ക്കും
وَاشْكُرُوا لِي
എന്നോട് നന്ദികാണിക്കുകയും ചെയ്യുക
وَلَا تَكْفُرُونِ
എന്നോട് നന്ദികേട് കാണിക്കരുത്
Full meaning Play ﴾2:152﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
كُلُوا
നിങ്ങള്‍ ഭക്ഷിക്കുക
مِن طَيِّبَاتِ
നല്ലതില്‍ നിന്ന്
مَا رَزَقْنَاكُمْ
നാം നിങ്ങള്‍ക്ക് നല്‍കിയ
وَاشْكُرُوا
നിങ്ങള്‍ നന്ദികാണിക്കുക
لِلَّهِ
അല്ലാഹുവിനോട്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
إِيَّاهُ
അവന് മാത്രം
تَعْبُدُونَ
വഴിപ്പെടുന്നു
Full meaning Play ﴾2:172﴿
فَكُلُوا
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا رَزَقَكُمُ
നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُ
അല്ലാഹു
حَلَالًا
അനുവദനീയമായത്
طَيِّبًا
നല്ലതും
وَاشْكُرُوا
നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തിന്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
إِيَّاهُ
അവന് മാത്രം
تَعْبُدُونَ
നിങ്ങള്‍ വഴിപ്പെടുന്നു
Full meaning Play ﴾16:114﴿
إِنَّمَا تَعْبُدُونَ
നിശ്ചയം നിങ്ങള്‍ ആരാധിക്കുന്നത്
مِن دُونِ اللَّهِ
അല്ലാഹുവിനെ കൂടാതെ
أَوْثَانًا
ചില വിഗ്രഹങ്ങളെ മാത്രമാണ്
وَتَخْلُقُونَ
നിങ്ങള്‍ ചമച്ചുണ്ടാക്കു(സൃഷ്ടിക്കു)കയും ചെയ്യുന്നു
إِفْكًاۚ
കള്ളം, വ്യാജം
إِنَّ
നിശ്ചയം
الَّذِينَ
ഒരു കൂട്ടര്‍
تَعْبُدُونَ
നിങ്ങള്‍ പൂജിക്കുന്ന
مِن دُونِ اللَّهِ
അല്ലാഹുവിനെ കൂടാതെ
لَا يَمْلِكُونَ
അവക്ക് സാധ്യമാവുകയില്ല
لَكُمْ
നിങ്ങള്‍ക്ക് തരാന്‍
رِزْقًا
ഉപജീവനം
فَابْتَغُوا
അതിനാല്‍ നിങ്ങള്‍ തേടുക
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
الرِّزْقَ
ഉപജീവനം
وَاعْبُدُوهُ
നിങ്ങള്‍ അവന്ന് വഴിപ്പെടുകയും ചെയ്യുക
وَاشْكُرُوا
നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക
لَهُۖ
അവനോട്
إِلَيْهِ
അവങ്കലേക്ക്
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടും
Full meaning Play ﴾29:17﴿
لَقَدْ كَانَ
നിശ്ചയം ഉണ്ടായിരുന്നു
لِسَبَإٍ
സബഅ് നിവാസികള്‍ക്ക്
فِي مَسْكَنِهِمْ
തങ്ങളുടെ താമസസ്ഥലത്ത്
آيَةٌۖ
ദൃഷ്ടാന്തം
جَنَّتَانِ
രണ്ടു തോട്ടങ്ങള്‍
عَن يَمِينٍ
വലതു ഭാഗത്ത്
وَشِمَالٍۖ
ഇടതു ഭാഗത്തും
كُلُوا
നിങ്ങള്‍ തിന്നുകൊള്ളുക
مِن رِّزْقِ
വിഭവം
رَبِّكُمْ
നിങ്ങളുടെ നാഥന്റെ
وَاشْكُرُوا
നിങ്ങള്‍ നന്ദി കാണിക്കുക
لَهُۚ
അവനോട്
بَلْدَةٌ طَيِّبَةٌ
വിശിഷ്ടമായ നാട്!
وَرَبٌّ غَفُورٌ
ഏറെ പൊറുക്കുന്ന നാഥനും!
Full meaning Play ﴾34:15﴿