Repeated Words in Quran
فَأَمَّا الَّذِينَ آمَنُوا
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
അവരുടെ പ്രതിഫലം
وَيَزِيدُهُم
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
ശിക്ഷ
أَلِيمًا
വേദനയേറിയ
وَلَا يَجِدُونَ
അവര്‍ കണ്ടെത്തുകയില്ല
لَهُم
അവര്‍ക്ക്
مِّن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
وَلِيًّا
ഒരു രക്ഷകനെ
وَلَا نَصِيرًا
ഒരു സഹായിയെയും
Full meaning Play ﴾4:173﴿
وَالَّذِينَ كَذَّبُوا
എന്നാല്‍ കളവാക്കിയവര്‍
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
അവയുടെ നേരെ
أُولَٰئِكَ
അവരാണ്
أَصْحَابُ
അവകാശികള്‍
النَّارِۖ
നരകത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Full meaning Play ﴾7:36﴿
إِنَّ الَّذِينَ كَذَّبُوا
തീര്‍ച്ചയായും കള്ളമാക്കി തള്ളിയവര്‍
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
അവയുടെ നേരെ
لَا تُفَتَّحُ
തുറന്നു കൊടുക്കപ്പെടുകയില്ല
لَهُمْ
അവര്‍ക്കു വേണ്ടി
أَبْوَابُ
കവാടങ്ങള്‍
السَّمَاءِ
ആകാശത്തിന്റെ
وَلَا يَدْخُلُونَ
അവര്‍ പ്രവേശിക്കുകയുമില്ല
الْجَنَّةَ
സ്വര്‍ഗത്തില്‍
حَتَّىٰ يَلِجَ
കടന്നുപോകുവോളം
الْجَمَلُ
ഒട്ടകം
فِي سَمِّ
കുഴയിലൂടെ
الْخِيَاطِۚ
സൂചിയുടെ
وَكَذَٰلِكَ
അപ്രകാരം
نَجْزِي
നാം പ്രതിഫലം നല്‍കുന്നു
الْمُجْرِمِينَ
കുറ്റവാളികള്‍ക്ക്
Full meaning Play ﴾7:40﴿
وَإِنِّي
നിശ്ചയം ഞാന്‍
كُلَّمَا دَعَوْتُهُمْ
ഞാന്‍ അവരെ വിളിച്ചപ്പോഴെല്ലാം
لِتَغْفِرَ
നീ മാപ്പേകാനായി
لَهُمْ
അവര്‍ക്ക്
جَعَلُوا
അവര്‍ ആക്കി
أَصَابِعَهُمْ
അവരുടെ വിരലുകളെ
فِي آذَانِهِمْ
അവരുടെ കാതുകളില്‍
وَاسْتَغْشَوْا
അവര്‍ മൂടിപ്പുതക്കുകയും ചെയ്തു
ثِيَابَهُمْ
അവരുടെ വസ്ത്രങ്ങള്‍കൊണ്ട്
وَأَصَرُّوا
അവര്‍ ശഠിച്ചു നില്‍ക്കുകയും ചെയ്തു
وَاسْتَكْبَرُوا
അവര്‍ അഹങ്കരിക്കുകയും ചെയ്തു
اسْتِكْبَارًا
അങ്ങേയറ്റത്തെ അഹങ്കരിക്കല്‍
Full meaning Play ﴾71:7﴿