Repeated Words in Quran
وَاذْكُرُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
കുറ്റമില്ല
عَلَيْهِ
അവന്റെ മേല്‍
وَمَن تَأَخَّرَ
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
കുറ്റമില്ല
عَلَيْهِۚ
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
അല്ലാഹുവിനോട്
وَاعْلَمُوا
നിങ്ങളറിയുക
أَنَّكُمْ
നിങ്ങളാണെന്ന്
إِلَيْهِ
അവങ്കലേക്ക്
تُحْشَرُونَ
ഒരുമിച്ചുകൂട്ടപ്പെടുന്നു
Full meaning Play ﴾2:203﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا لَقِيتُمْ
നിങ്ങള്‍ കണ്ടുമുട്ടിയാല്‍
فِئَةً
(ശത്രു) സംഘവുമായി
فَاثْبُتُوا
നിങ്ങള്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക
وَاذْكُرُوا اللَّهَ
നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുകയും ചെയ്യുക
كَثِيرًا
ധാരാളമായി
لَّعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
നിങ്ങള്‍ വിജയം വരിക്കുന്നു
Full meaning Play ﴾8:45﴿