Repeated Words in Quran
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
لَا تُبْطِلُوا
നിങ്ങള്‍ നിഷ്ഫലമാക്കരുത്
صَدَقَاتِكُم
നിങ്ങളുടെ ദാനധര്‍മങ്ങളെ
بِالْمَنِّ
എടുത്ത് പറഞ്ഞുകൊണ്ട്
وَالْأَذَىٰ
ദ്രോഹിച്ചുകൊണ്ടും
كَالَّذِي
ഒരുത്തനെ പോലെ
يُنفِقُ
അവന്‍ ചെലവഴിക്കുന്നു
مَالَهُ
അവന്റെ ധനം
رِئَاءَ النَّاسِ
ജനങ്ങളെ കാണിക്കാന്‍
وَلَا يُؤْمِنُ
അവന്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
അന്ത്യനാളിലും
فَمَثَلُهُ
അവന്റെ ഉപമ
كَمَثَلِ صَفْوَانٍ
ഉറച്ച പാറ പോലെയാണ്
عَلَيْهِ تُرَابٌ
അതിന്മേല്‍ അല്‍പം മണ്ണുണ്ട്
فَأَصَابَهُ
അതിന്മേല്‍ പെയ്തു
وَابِلٌ
പേമാരി
فَتَرَكَهُ
അതിനെ അവശേഷിപ്പിച്ചു
صَلْدًاۖ
ഉറച്ച പാറയായി
لَّا يَقْدِرُونَ
അവര്‍ക്ക് സാധിക്കില്ല
عَلَىٰ شَيْءٍ
ഒന്നിനും
مِّمَّا كَسَبُواۗ
അവര്‍ നേടിയത്
وَاللَّهُ
അല്ലാഹു
لَا يَهْدِي
വഴികാണിക്കില്ല
الْقَوْمَ
ആ ജനതയെ
الْكَافِرِينَ
നിഷേധികളായ
Full meaning Play ﴾2:264﴿
وَمَثَلُ الَّذِينَ يُنفِقُونَ
ചെലവഴിക്കുന്നവരുടെ ഉപമ
أَمْوَالَهُمُ
അവരുടെ ധനം
ابْتِغَاءَ
ആഗ്രഹിച്ചുകൊണ്ട്
مَرْضَاتِ اللَّهِ
ദൈവപ്രീതി
وَتَثْبِيتًا مِّنْ أَنفُسِهِمْ
നിശ്ചയദാര്‍ഢ്യത്തോടെയും
كَمَثَلِ جَنَّةٍ
ഒരു തോട്ടത്തിന്റെ ഉദാഹരണം പോലെയാണ്
بِرَبْوَةٍ
ഒരു ഉയര്‍ന്ന സ്ഥലത്തുള്ള
أَصَابَهَا
അതിന് കിട്ടി
وَابِلٌ
കനത്ത മഴ
فَآتَتْ
അത് നല്‍കി
أُكُلَهَا
അതിന്റെ ഫലം
ضِعْفَيْنِ
ഇരട്ടിയായി
فَإِن لَّمْ يُصِبْهَا
അതിന് കിട്ടിയില്ലെങ്കിലും
وَابِلٌ
പെരുമഴ
فَطَلٌّۗ
എന്നാല്‍ ചാറല്‍മഴ (കിട്ടി)
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
സൂക്ഷ്മമായി കാണുന്നവനാണ്
Full meaning Play ﴾2:265﴿